ഐ ഫോൺ 14; ചൈനയിൽ പുറത്തിറക്കുന്നതിന് പിന്നാലെ ഇന്ത്യയിലും ഉൽപാദനം ആരംഭിക്കും; ലക്ഷ്യമിടുന്നത് ദീപാവലി വിപണി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ ഫോൺ 14; ചൈനയിൽ പുറത്തിറക്കുന്നതിന് പിന്നാലെ ഇന്ത്യയിലും ഉൽപാദനം ആരംഭിക്കും; ലക്ഷ്യമിടുന്നത് ദീപാവലി വിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 12:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ പുറത്തിറക്കുന്നതിന് പിന്നാലെ ഐ ഫോൺ 14 ഇന്ത്യയിലുമെത്തും.
ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ഇന്ത്യയിൽ നിന്നുളള ഫോണുകൾ വിപണിയിൽ എത്തും. ഒക്ടോബർ അവസാനമാണ് ദീപാവലി. ഫെസ്റ്റിവൽ സീസണിലെ കച്ചവടം ലക്ഷ്യമിട്ട് വിപണിയിൽ ഇറക്കാനാണ് ആലോചന.

ചൈനയിൽ ഫോൺ പുറത്തിറക്കുന്നതിന് പിന്നാലെ ഇന്ത്യയിലും ഉൽപാദനം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഇരുരാജ്യങ്ങളിലും ഫോണിന്റെ ലഭ്യതയിൽ ഉണ്ടാകാനിടയുളള വിടവ് പരിഹരിക്കാൻ വേണ്ടിയാണിത്. ഇതിന് വേണ്ടി വിതരണക്കാരുമായും നിർമാതാക്കളുമായും ആപ്പിൾ കൂടിയാലോചനകൾ തുടങ്ങിക്കഴിഞ്ഞു.

മുൻപ് ഐ ഫോൺ സീരീസുകൾ പുറത്തിറങ്ങിയ ശേഷം ഇന്ത്യയിൽ ആറ് മുതൽ ഒൻപത് മാസങ്ങൾ വരെ കാത്തിരുന്ന ശേഷമായിരുന്നു ലഭ്യമായിരുന്നത്.

ദീർഘകാലമായി ചൈനയിൽ നിന്നാണ് ആപ്പിൾ ഐഫോൺ ഉൽപാദനം കൂടുതലായി നടത്തിയിരുന്നത്. എന്നാൽ യുഎസ് ഭരണകൂടവും ചൈനയുമായുളള തർക്കങ്ങളും രാജ്യത്തെ പല നഗരങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ മൂലമുളള ലോക്ഡൗൺ തുടരുന്നതുമാണ് ഇന്ത്യയിൽ ഉൽപാദനം സജീവമാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ചൈനയിലെ ഉൽപാദനത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വസ്തുതയും കമ്പനി പരിഗണിക്കുന്നുണ്ട്.

ഐ ഫോണിന്റെ പ്രധാന നിർമാതാക്കളായ ഫോക്‌സ് കോൺ ടെക്‌നോളജി ഗ്രൂപ്പ് ചൈനയിൽ നിന്നും ഫോണിന്റെ ഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് ഇവിടെ നിർമിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് നേരത്തെ മുതൽ വിലയിരുത്തി തുടങ്ങിയിരുന്നു. ചെന്നൈയുടെ പുറത്തുളള കമ്പനിയുടെ പ്ലാന്റിലാകും നിർമാണം.

Tags: apple
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies