ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ് ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി;നടപടി കാലാവധി സംബന്ധിച്ച തർക്കത്തെ തുടർന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ് ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി;നടപടി കാലാവധി സംബന്ധിച്ച തർക്കത്തെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ്‌ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഹർജിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി പദത്തിൽ അദ്ദേഹത്തിന് തുടരാമോയെന്ന കാര്യത്തിൽ കോടതി തീരുമാനം വ്യക്തമാക്കുന്നത് വരെ വിലക്ക് തുടരും. ആരാണ് പകരം ചുമതലകൾ നിർവ്വഹിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ വ്യവസ്ഥ അനുസരിച്ച് ഉപ പ്രധാനമന്ത്രി പ്രവിത് വോങ്‌സുവാൻ ആണ് ചുമതലകൾ നിർവ്വഹിക്കേണ്ടത്.

കോടതി ഉത്തരവിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതോടെ ഇക്കാര്യം സ്ഥിരീകരിച്ച് കോടതി പ്രസ്താവന ഇറക്കി. നിലവിൽ പ്രയുത് വഹിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മന്ത്രി പദവിയിലും വ്യക്തത വന്നിട്ടില്ല. പരാതി കൈപ്പറ്റി 15 ദിവസത്തിനുളളിൽ പ്രതിരോധ മന്ത്രിപദവി ഒഴിയണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എട്ട് വർഷക്കാലയളവാണ് തായ് ലൻഡ് പ്രധാനമന്ത്രിക്ക് അനുവദനീയമായിട്ടുളളത്. 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിലായത്. 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ തുടർന്നാണ് പുതിയ ഭരണഘടന പ്രകാരം പ്രയുത് വീണ്ടും അധികാരത്തിലേറിയത്.

ഉപപ്രധാനമന്ത്രിയായ പ്രവിത് ഭരണകക്ഷിയായ പലാങ് പ്രചാരത് പാർട്ടിയുടെ തലവനാണ്. 2019 തിരഞ്ഞെടുപ്പിൽ സൈനിക താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ച നിഴൽപാർട്ടിയാണിത്. അതിനിടെ നേരത്തെ ആഢംബര വാച്ചുകളുടെ വലിയ ശേഖരം കൈവശം വെച്ചുവെന്ന പേരിൽ അദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതി ആരോപണവും പൂർണമായി നീങ്ങിയിട്ടില്ല.

Tags: പ്രധാനമന്ത്രി
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies