അഗ്നിപഥ്‌ പദ്ധതി റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാൻ കേന്ദ്രം; പദ്ധതിയിലേക്ക് യുവാക്കളുടെ കുത്തൊഴുക്കെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ്‌ പദ്ധതി റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാൻ കേന്ദ്രം; പദ്ധതിയിലേക്ക് യുവാക്കളുടെ കുത്തൊഴുക്കെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ്‌ പദ്ധതിയിൽ കൂടുതൽ ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി.യുവാക്കളിൽ ദേശസ്‌നേഹവും , കൂറും പുലർത്തുന്നതിന് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചെറുപ്പക്കാരിൽ ഭൂരിഭാഗം ആളുകളും വലിയ പിന്തുണയാണ് നൽകുന്നത്. യുവാക്കൾ ഏതു സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറാണെന്ന് സമ്മതിക്കലാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ 14ന് അഗ്നിപഥ് റിക്രൂട്ട്മെന്റ് ആരംഭിച്ചത് മുതൽ രാജ്യത്തെ യുവാക്കളിൽ വലിയ സ്വാധീനം ചെലുത്താൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന യുവാക്കളെ അഗ്നിവീർ എന്നറിയപ്പെടും. രാജ്യ സുരക്ഷ സംബന്ധമായി വർദ്ധിച്ചു വരുന്ന സാധ്യതകളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിലേക്ക് ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യുന്ന നടപടി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

അഗ്നിവീർ ആകുന്ന ഓരോ സൈനികനും സേനയിൽ നാല് വർഷമാണ് കാലാവധി. സൈനികരുടെ ശാരീരിക ക്ഷമത അനുസരിച്ച് ഇവരെ നിലനിർത്തുകയോ പുതിയതായി ചേർക്കുകയോ ചെയ്യും. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് ശക്തിപകരുന്ന പദ്ധതിയിലൂടെ യുവാക്കൾക്ക് മികച്ച തൊഴിലും സാമ്പത്തിക പാക്കേജും ലഭിക്കും. തുടർച്ചയായി നാല് വർഷം പൂർത്തിയാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.

Tags: Agnipath
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies