ശ്രീലങ്കയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന്റെ പ്രധാന വിഷയം: വിദേശകാര്യ മന്ത്രാലയം- Sri Lanka, India, Ministry of External Affairs
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന്റെ പ്രധാന വിഷയം: വിദേശകാര്യ മന്ത്രാലയം- Sri Lanka, India, Ministry of External Affairs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ശ്രീലങ്ക ഉൾപ്പടെ വെളി രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന് പ്രധാന വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ശ്രീലങ്കയിലെ സംഭവ വികാസങ്ങളെ ഇന്ത്യ തുടർച്ചയായി പിന്തുടരുന്നുണ്ട്. അയൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർ കരുതലും ജാ​ഗ്രതും പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയിലെ സംഭവവികാസങ്ങൾ ഇന്ത്യ കൃത്യമായി വിക്ഷിക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും രാജ്യത്തിന് പ്രധാനമാണ്. ഇന്ത്യക്കാരാണ് ശ്രീലങ്കയിലെ ബഹുഭൂരിപക്ഷം വിനോ​ദ സഞ്ചാരികളും. ശ്രീലങ്കയിൽ ആയിരിക്കുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകുന്നുണ്ട്. എന്ത് അത്യാവശ്യ യാത്രയ്‌ക്ക് പുറപ്പെട്ടാലും നാണയ വിനിമയ സാഹചര്യവും, ഇന്ധന ലഭ്യതയുമടക്കം ഉറപ്പു വരുത്തണം.

ശ്രീലങ്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രീലങ്കയിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരനും അവിടെ അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല, ഒരാളും അക്രമിക്കപ്പെടില്ല. ഇത് സംബന്ധിച്ചും ഇന്ത്യൻ പൗരർക്ക് തങ്ങൾ നിർദേശം നൽകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. പാകിസ്താനിൽ സിഖ് സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സംഭവം വിഷമിപ്പിക്കുന്നതാണ്. പാകിസ്താനിലെ മതപരമായ അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണെന്നും അവിടുത്തെ ന്യൂനപക്ഷം അനുഭവിക്കുന്ന മതപീഡനത്തിന്റെ മറ്റൊരുദാഹരണമാണ് ഇതെന്നും ബാഗ്ചി ചൂണ്ടിക്കാണിച്ചു.

Tags: Sri LankaMinistry of External Affairs
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies