ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ദുബായിലെത്തി; ആദ്യ മത്സരം പാകിസ്താനുമായി; കിരീടം നിലനിർത്താൻ തയ്യാറെടുപ്പുമായി ഇന്ത്യ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ദുബായിലെത്തി; ആദ്യ മത്സരം പാകിസ്താനുമായി; കിരീടം നിലനിർത്താൻ തയ്യാറെടുപ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനത്തിനായി ദുബായിയിൽ എത്തി. ആദ്യ മത്സരം ഓഗസ്റ്റ് 28ന് ഇന്ത്യയുടെ എക്കാലത്തെയും എതിരാളി പാകിസ്താനുമായി നടക്കും. കോച്ച് വി വി എസ് ലക്ഷ്മണിന്റെ പരിശീലന മികവിൽ ടീം ഇന്ത്യ ശക്തമായ പോരാട്ടം കാഴ്‌ച്ച വെക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.

നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന ഏഷ്യ കപ്പ് മത്സരം രണ്ട് വേദികളിലായി ടി 20 ഫോർമാറ്റിലാണ് കളിക്കുക. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉൽഘാടന മത്സരമടക്കം നാലും, ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫൈനൽ ഉൾപ്പെടെ ഒമ്പത് മത്സരങ്ങളുമാകും നടക്കുക. ഏഷ്യ കപ്പ് ടൂർണമെന്റിൽ ഏറ്റവും അധികം ചമ്പ്യാന്മാരായിട്ടുള്ള ടീമാണ് ഇന്ത്യ. മികച്ച കളി കാഴ്ച വെയ്‌ക്കുകയും ടീമിനെ ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ ശ്രമിക്കുകയുമാണ് ലഷ്യമെന്ന് കോച്ച് വി വി എസ് ലക്ഷ്മൺ പറഞ്ഞു.

Tags: cricketindian teamAsia Cup
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies