75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി സഞ്ചരിക്കാം; ജനകീയ തീരുമാനം നടപ്പിലാക്കി മഹാരാഷ്ട്ര സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി സഞ്ചരിക്കാം; ജനകീയ തീരുമാനം നടപ്പിലാക്കി മഹാരാഷ്‌ട്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 03:10 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്രയിൽ 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി സഞ്ചരിക്കാം. സംസ്ഥാനത്തെ സർക്കാർ ബസ്സുകളിലും എസ് ടി ബസുകളിലുമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതെന്ന് മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് വൈസ് ചെയർമാനും ജനറൽ മാനേജറുമായ ശേഖർ ചാനെ അറിയിച്ചു.

മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപ്പിലാക്കുന്ന ജനകീയ തീരുമാനമാണ് ഇതെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന ആഘോഷത്തിന് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിലാണ് 75-ന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ യാത്രയെ സംബന്ധിച്ച് ഷിൻഡെ പ്രഖ്യാപനം നടത്തിയത്. ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി മഹാരാഷ്‌ട്ര സർക്കാരിന് മികച്ച കയ്യടി നേടിക്കൊടുക്കുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായ സർവ്വേകൾ പറയുന്നു.

ബസിൽ യാത്ര ചെയ്യുന്നവർ ആധാർ കാർഡ് , പാൻ കാർഡ് , ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐ ഡി തുടങ്ങിയ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ കാണിച്ച് സൗജന്യ യാത്ര പ്രയോജനപ്പെടുത്താമെന്ന് അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ആനുകൂല്യം ലഭ്യമല്ലെന്നും 65നും 75 നും ഇടയിൽ പ്രായമുള്ളവർക്ക് എം എസ് ആർ ടി സിയിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നും സൂചിപ്പിക്കുന്നു.

Tags: MAHARASHTRA GOVERNMENTEKNATH SHINTEDEVENDRA FATNAVIS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies