ലങ്കാദഹനം സമ്പൂർണ്ണം; ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ- Asia Cup Cricket 2022
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കാദഹനം സമ്പൂർണ്ണം; ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ- Asia Cup Cricket 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ചരിത്ര വിജയത്തോടെ തകർപ്പൻ തുടക്കം കുറിച്ച് അഫ്ഗാനിസ്ഥാൻ. മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് അഫ്ഗാനിസ്ഥാന്റെ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ശ്രീലങ്ക ഇരുപതാം ഓവറിലെ നാലാമത്തെ പന്തിൽ 105 റൺസിന് പുറത്തയി. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച അഫ്ഗാനിസ്ഥാൻ പതിനൊന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 59 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.

3.4 ഓവറിൽ 11 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ അഫ്ഗാൻ പേസർ ഫസൽ ഹഖ് ഫറൂഖിയാണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. മുജീബുർ റഹ്മാനും മുഹമ്മദ് നബിയും 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ നവീൻ ഉൾ ഹഖ് ഒരു വിക്കറ്റെടുത്തു. 29 പന്തിൽ 38 റൺസെടുത്ത ഭാനുക രജപക്സയും 31 റൺസെടുത്ത കരുണരത്നെയും 17 റൺസെടുത്ത ഗുണതിലകെയും മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 18 പന്തിൽ 4 സിക്സും 3 ഫോറും ഉൾപ്പെടെ 40 റൺസ് നേടി. 28 പന്തിൽ 37 റൺസുമായി ഹസ്രത്തുള്ള സസായ് പുറത്താകാതെ നിന്നു. ശ്രീലങ്കൻ ബൗളർമാരെല്ലാം നന്നായി തല്ല് വാങ്ങിയപ്പോൾ വനിന്ദു ഹസരംഗയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം നാളെയാണ്. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യന്മാരായതിന്റെ മുൻതൂക്കവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് മികച്ച ടീമിനെ പാകിസ്താനും അണിനിരത്തുമ്പോൾ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.

Tags: AfghanistanSri Lankaasia cup 2022
Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies