മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ രഹസ്യ സ്‌ക്വാഡ്; ലഹരിമാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് സംഘടന; നേതാക്കളുടെ ലഹരികേസുകൾ ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ രഹസ്യ സ്‌ക്വാഡ്; ലഹരിമാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് സംഘടന; നേതാക്കളുടെ ലഹരികേസുകൾ ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 10:11 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ ഭാരവാഹിത്വത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘങ്ങൾ സംസ്ഥാനത്ത് പലയിടത്തും പിടിയിലായിരുന്നു. ഇത് ഡിവൈഎഫ്‌ഐയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കുകയും പൊതുസമൂഹത്തിൽ ചർച്ചയാകുകയും ചെയ്തതോടെയാണ് ഇത് മറയ്‌ക്കാൻ ബോധവൽക്കരണ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.

ജൂലൈ അവസാനം പത്തനംതിട്ട പന്തളത്ത് നിന്നും പോലീസിന്റെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 25 കോടിയിലധികം രൂപയുടെ എംഡിഎംഎ ഉൾപ്പെടെയുളള മയക്കുമരുന്നുമായി പിടിയിലായ സംഘത്തിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളും ഉൾപ്പെട്ടിരുന്നു.

യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണം നടത്താൻ തീരുമാനിച്ചതെന്ന് സനോജ് പറഞ്ഞു. ഇതിനായി സെപ്തംബർ ഒന്ന് മുതൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 25,000 കേന്ദ്രങ്ങളിൽ 1 മുതൽ 20 വരെയാകും ജനകീയ സദസ്സുകൾ സംഘടിപ്പിക്കുക. മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്‌ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായും സനോജ് കൂട്ടിച്ചേർത്തു.

2,500 രഹസ്യ സ്‌ക്വാഡുകളാണ് രൂപീകരിക്കുക. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്തംബർ 18 ന് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കലാ- കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും സനോജ് വ്യക്തമാക്കി.

Tags: Drug mafiaഡിവൈഎഫ്‌ഐDyfi Leadersലഹരി മാഫിയdyfi
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies