'നിന്നെയും കുടുംബത്തെയും കൊന്നു കളയും'; ജ്ഞാൻവാപി മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശിയ്ക്ക് വധഭീഷണി-Plaintiff gets death threat,
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിന്നെയും കുടുംബത്തെയും കൊന്നു കളയും’; ജ്ഞാൻവാപി മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശിയ്‌ക്ക് വധഭീഷണി-Plaintiff gets death threat,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 08:23 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ക്ഷേത്ര ഭൂമി കയ്യേറി ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചതിനെതിരെ ഹർജി നൽകിയ പരാതിക്കാരന് വധഭീഷണി. 1991 ൽ മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശി ഹരിഹർ പണ്ഡെയ്‌ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അദ്ദേഹത്തിന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ ലഭിച്ചത്. വിദേശ നമ്പറിൽ നിന്നുമാണ് കോൾ വന്നതെന്ന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. ഹരിഹർ പാണ്ഡെയയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതിയ്‌ക്ക് പിന്നാലെ ഹരിഹർ പാണ്ഡെയ്‌ക്കും കുടുംബത്തിനും പോലീസ് സുരക്ഷ ശക്തമാക്കി.

പാകിസ്താൻ നമ്പറിൽ നിന്നാണ് അദ്ദേഹത്തിന് കോൾ വന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. 2021 ലും അദ്ദേഹത്തിന് സമാന രീതിയിൽ വധ ഭീഷണിയുണ്ടായിരുന്നു. 1991 ൽ മസ്ജിദിനെതിരെ പരാതി നൽകിയ മൂന്ന് പേരിൽ ഒരാളായിരുന്നു അദ്ദേഹം.

അതേസമയം അടുത്തിടെ ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സംഘടനകൾക്കായി ഹാജരായ അഭിഭാഷകനും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചിരുന്നു.മുതിർന്ന അഭിഭാഷകൻ ഡോ. സോഹൻലാൽ ആര്യയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Tags: death threatGyanvapi case
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies