മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി; ജ്ഞാൻവാപിയിൽ പൂജയ്‌ക്ക് സ്റ്റേ ഇല്ല; ഹിന്ദുക്കളുടെ ആരാധന തടയണമെന്ന ആവശ്യം തള്ളി
ന്യൂഡൽഹി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുക്കൾ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് ...