രാഹുൽ ​ഗാന്ധിയെ നല്ല നേതാവാക്കി മാറ്റാൻ ശ്രമിച്ചിച്ചു, നടന്നില്ല; രാഹുലിന്റെ ദീർ​ഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഗുലാം നബി ആസാദ്- Rahul Gandhi, Ghulam Nabi Azad, Congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ​ഗാന്ധിയെ നല്ല നേതാവാക്കി മാറ്റാൻ ശ്രമിച്ചിച്ചു, നടന്നില്ല; രാഹുലിന്റെ ദീർ​ഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഗുലാം നബി ആസാദ്- Rahul Gandhi, Ghulam Nabi Azad, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: രാഹുൽ ​ഗാന്ധിയുടെ ദീർ​ഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മുൻ കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. രാഹുൽ ​ഗാന്ധിയെ വിമർശിച്ചു കൊണ്ടാണ് ഗുലാം നബി ആസാദ് കോൺ​ഗ്രസിൽ നിന്ന് രാജി വെയ്‌ക്കുന്നത്. എന്നാൽ ​ഗുലാം നബി ആസാദിന്റെ രാഷ്‌ട്രീയ മര്യാദ വെളിപ്പെടുത്തുന്നതാണ് പുതിയ പ്രതികരണം. കോൺ​ഗ്രസിനെപ്പറ്റിയും രാഹുൽ ​ഗാന്ധിയെപ്പറ്റിയുമുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് കോൺ​ഗ്രസിന് നല്ലതും രാഹുൽ ​ഗാന്ധിയ്‌ക്ക് ദീർഘായുസ്സും ലഭിക്കട്ടെ എന്ന് ആസാദ് പ്രതികരിച്ചിക്കുന്നത്.

താൻ ഉൾപ്പടെയുള്ളവർ രാഹുൽ ​ഗാന്ധിയെ ഒരു മികച്ച നേതാവാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിൽ താത്പര്യമില്ല. സോണിയ ഗാന്ധിയോടും ഗാന്ധി കുടുംബത്തിലെ അംഗങ്ങളോടും തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ താൻ നൽകിയ നിർദ്ദേശങ്ങളൊന്നും കോൺ​ഗ്രസോ രാഹുൽ ​ഗാന്ധിയോ വകവെച്ചില്ല. സോണിയാ ഗാന്ധിയോടുള്ള എന്റെ ബഹുമാനം 30 വർഷം മുമ്പുള്ളതുപോലെ തന്നെയാണ്. മകന് തുല്യമായ സ്നേഹമാണ് രാഹുലിനോടുളളതെന്നും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പരിശ്രമിച്ചിരുന്നുവെന്നും ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ച് പേജുള്ള രാജി കത്ത് സോണിയാ ഗാന്ധിയ്‌ക്ക് നൽകിയാണ് ഗുലാം നബി ആസാദ് കോൺ​ഗ്രസിൽ നിന്ന് രാജി വെച്ചത്. കത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവും അദ്ദേഹം ഉയർത്തിയിരുന്നു. തിരിച്ചുവരനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തു. കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും പാർട്ടിയ്‌ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ മുതിർന്ന നേതാക്കളെയും രാഹുൽ അപമാനിച്ചുവെന്നുമാണ് കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

 

 

Tags: CongressRahul GandhiGhulam Nabi Azad
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies