'പുതിയ ബിജെപിയുടെ ശില്പി'; ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയ്ക്ക് നരേന്ദ്രമോദി നൽകിയ അത്ഭുതകരമായ സംഭാവനകളുടെ വിവരണം; 'ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി' എന്ന പുസ്തകം- The Architect of New BJP,
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുതിയ ബിജെപിയുടെ ശില്പി’; ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയ്‌ക്ക് നരേന്ദ്രമോദി നൽകിയ അത്ഭുതകരമായ സംഭാവനകളുടെ വിവരണം; ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’ എന്ന പുസ്തകം- The Architect of New BJP,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 10:15 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: അജയ് സിംഗ് എഴുതിയ ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി'(പുതിയ ബിജെപിയുടെ ശില്പി) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡൽഹിയിൽ നടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ബിജെപിയെ ഒരു വലിയ ശക്തിയാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ അത്ഭുതകരമായ സംഭാവനകളുടെ വിവരണമാണ് പുസ്തകമെന്നും അജയ് സിംഗിന്റെ ഉദ്യമം വിജയമായി തീരട്ടെ എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

നാൽപ്പത് വർഷത്തിനുള്ളിൽ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ ഏറ്റവും വലിയ ശക്തിയായും ലോകത്തെ ഏറ്റവും വലിയ പാർട്ടിയായും ബിജെപി മാറി. അതിന്റെ ചരിത്രപരമായ ഉയർച്ച സ്വഭാവികമായി തോന്നാമെങ്കിലും 180 ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള സംഘടനയുടെ വളർച്ചയ്‌ക്ക് സഹായിച്ച നിരവധി ആസൂത്രണങ്ങളും കൂടിയാലോചനകളുമുണ്ട്. പതിറ്റാണ്ടുകളായി ബിജെപി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് വിശദീകരിക്കുകയാണ് ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’ എന്ന പുസ്കത്തിലൂടെ ​ഗ്രന്ഥകാരൻ. അത് സമർത്ഥിക്കുന്നതിന് ആഴത്തിലുള്ള ​ഗവേഷണവും കൃത്യമായ ഉദാഹരണങ്ങളും അജയ് സിംഗ് മുന്നോട്ട് വെയ്‌ക്കുന്നു.

പാർട്ടി കെട്ടിപ്പടുക്കുന്നതിനു വേണ്ടി നരേന്ദ്രമോദി എന്ന നേതാവിന്റെ പരീക്ഷണങ്ങളും ശ്രദ്ധയും അദ്ദേഹം പ്രയോ​ഗിച്ച വ്യത്യസ്തമായ നൂതന രീതികളും സംഭാവനകളും വിവരിക്കുന്ന പുസ്തകമാണ് ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’. അധികമാരും അറിഞ്ഞിട്ടില്ലാത്ത നരേന്ദ്രമോദിയുടെ സംഭാവനകൾ ജനങ്ങളിലേയ്‌ക്കും പാർട്ടി പ്രവർത്തകരുടെ ഇടയിലേയ്‌ക്കും എത്തിക്കുക എന്ന ലക്ഷ്യമാണ് എഴുത്തുകാരനുള്ളത്. പാർട്ടിയുടെ ചരിത്രവും വളർച്ചയും നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ത്യാഗങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലപ്പെട്ടവർ, ജനസംഘം പ്രവർത്തകർ, ബിജെപി നേതാക്കൾ, നിരവധി സാധാരണ പ്രവർത്തകർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾക്കും നീരീക്ഷണത്തിനും അവസാനമാണ് അജയ് സിംഗ് പുസ്തകം രചിച്ചിരിക്കുന്നത്.

Tags: Narendra ModiBJPBookAjay Singh
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies