ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രം അറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി;പരിഹസിച്ച് ഗുലാം നബി ആസാദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മാത്രം അറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി;പരിഹസിച്ച് ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 08:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഫോട്ടോഷൂട്ടിനും ധർണ്ണയ്‌ക്കും മാത്രം കൊണ്ടുപോകാൻ പറ്റുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം രാഹുൽ ആണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇത്തരമൊരു സ്ഥിതിയിലേക്ക് അധഃപതിക്കാൻ കാരണം തന്നെ രാഹുൽ ഗാന്ധിയാണ്. പാർട്ടിയെ മുന്നോട്ട് കൊണ്ടുവരാൻ അയാൾ ഒന്നും ചെയ്തില്ല. ഒരു കത്തിൽ എല്ലാം എഴുതി, രാജി സമർപ്പിക്കാനായിരുന്നു തന്റെ തീരുമാനം. എന്നാൽ പാർട്ടി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി.

സംഘടനാ പുനർ നിർമ്മാണം നടത്താൻ രാഹുലിനെക്കൊണ്ട് സാധിക്കില്ല. ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യാനും ധർണ്ണയും റാലിയും നടത്താനും മാത്രമേ രാഹുലിനെക്കൊണ്ടാകൂ. പാർട്ടിയിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുലോ, അയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനോ, അല്ലെങ്കിൽ പിഎയോ ആയിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ നടത്തിയ ”ചൗക്കിദാർ ചോർ ഹേ” ക്യാമ്പെയ്‌നുമായി ഒരിക്കലും ഒത്തുപോകാനാകില്ല. പങ്കെടുക്കുന്ന എല്ലാ പൊതുയോഗങ്ങളിലും ചൗക്കിദാർ ചോർ ഹേ ഒരു തിരഞ്ഞെടുപ്പ് വിഷയമാകില്ല എന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഒൻപത് വർഷമായി പാർട്ടിയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് താൻ പറയുന്നു. ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എങ്കിൽ ഇത്തരമൊരു നിർദ്ദേശത്തിന്റെയോ കൂട്ടായ്മയുടെയോ ആവശ്യം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Rahul Gandhigulam nabi azad
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies