നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെപ്പറ്റി പ്രതിപക്ഷം ആദ്യം പഠിക്കണം; 2024-നെപ്പറ്റി ചിന്തിക്കേണ്ടതില്ല; തുടർഭരണം ഉറപ്പെന്ന് പ്രകാശ് ജാവദേക്കർ- Prakash Javadekar ,Narendra Modi, BJP
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെപ്പറ്റി പ്രതിപക്ഷം ആദ്യം പഠിക്കണം; 2024-നെപ്പറ്റി ചിന്തിക്കേണ്ടതില്ല; തുടർഭരണം ഉറപ്പെന്ന് പ്രകാശ് ജാവദേക്കർ- Prakash Javadekar ,Narendra Modi, BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 10:43 am IST
FacebookTwitterWhatsAppTelegram

താനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളും പ്രതിപക്ഷം മനസ്സിലാക്കി വേണം പ്രവർത്തിക്കാനെന്ന് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. 2024-ലെ ലോക്‌സഭയെ കുറിച്ച് ബിജെപിയ്‌ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും 2029-ലെ തിരഞ്ഞെടുപ്പിനെപ്പറ്റി തങ്ങൾക്ക് ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2014-ൽ മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ അന്തരീക്ഷം നല്ല രീതിയിൽ മാറിയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

വ്യത്യസ്‌ത ചിന്തകളും പരിപാടികളും ആവിഷ്‌കരിക്കുകയും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ഭരണത്തിൽ സുതാര്യത കൊണ്ടുവരുകയും ചെയ്‌ത ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ലഭിച്ചത്. മോദിയുടെ പ്രവൃത്തി ജനങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിജെപിക്ക് തുടർച്ചയായി തിരഞ്ഞെടുപ്പു വിജയം ലഭിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രതിപക്ഷം ആദ്യം മനസ്സിലാക്കണം. കഴിഞ്ഞ 20 വർഷമായി ഒരു തവണ പോലും അസുഖം വരാതെ തുടർച്ചയായി പ്രവർത്തിക്കുകയാണ് മോദിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിലൂടെ രാജ്യത്തുടനീളം ദേശസ്‌നേഹ അന്തരീക്ഷം സൃഷ്‌ടിച്ചു. പ്രധാനമന്ത്രിയുടെ ജനപ്രീതി കാരണം ബിജെപിയിൽ ഇപ്പോൾ 11 കോടി അംഗങ്ങളുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഘടനയായി അത് മാറുന്നുവെന്നും ജാവദേക്കർ പറഞ്ഞു. മോദി സർക്കാരിന്റെ പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ട്. വീടുകൾ, ജലം, ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം, വീടിനുള്ളിൽ ടോയ്‌ലറ്റുകൾ, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ  വ്യക്തമാകുന്നത് സാധാരണ പൗരന്മാരോടുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയാണെന്നും  ജാവദേക്കർ ചൂണ്ടിക്കാണിച്ചു.

Tags: Narendra ModiCongressBJPprakash javadekar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies