കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ശശി തരൂർ; ചർച്ചകൾ മുറുകുന്നു; അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ നല്ലതിന് വേണ്ടിയെന്ന് തരൂർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ശശി തരൂർ; ചർച്ചകൾ മുറുകുന്നു; അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ നല്ലതിന് വേണ്ടിയെന്ന് തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 12:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ രാഹുൽ ഗാന്ധി പിൻമാറുന്ന പക്ഷം ശശി തരൂർ ഉൾപ്പെടെയുളളവരുടെ മത്സരസാദ്ധ്യതകളെക്കുറിച്ച് പാർട്ടിക്കുളളിലും പുറത്തും ചർച്ചകൾ മുറുകുന്നു. ഇതേക്കുറിച്ച് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ശശി തരൂർ വ്യക്തമായി ഉത്തരം നൽകാൻ തയ്യാറായില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു പ്രതികരണം.

പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന രാഹുലിന്റെ നിലപാട് നിരാശാജനകമാണെന്നും എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമേ പാർട്ടിയെ നയിക്കൂ എന്ന നിലപാടിൽ കോൺഗ്രസ് ഒതുങ്ങരുതെന്നും ശശി തരൂർ ഒരു മലയാളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ആദ്യ നടപടിയുടെ ഭാഗമാണ് ഈ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് എന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെയാണ് രാഹുൽ പിൻമാറിയാൽ മത്സര സന്നദ്ധമായവരുടെ പട്ടികയിൽ തരൂരിന്റെ പേരും സജീവമായത്. രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക ഉൾപ്പെടെയുളളവർക്കും രാഷ്‌ട്രീയ നിരീക്ഷകർ സാദ്ധ്യത കൽപിക്കുന്നുണ്ട്. പാർട്ടി പ്രസിഡന്റ് പദവി ഏറ്റെടുക്കാനില്ലെന്ന രാഹുലിന്റെ അഭിപ്രായം തിരുത്തണമെന്ന് നിരവധി മുതിർന്ന നേതാക്കൾ പരസ്യമായി കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ഗുലാം നബി ആസാദ് ഉൾപ്പെടെയുളളവർ രാഹുലിന്റെ നേതൃശൈലിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് പാർട്ടി വിട്ടത്. അതുകൊണ്ടു തന്നെ രാഹുൽ തീരുമാനം മാറ്റാനുളള സാദ്ധ്യത കുറവാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിടുന്ന സൂചന.

Tags: Congress party
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies