മദ്രസ നിർമിക്കാൻ പ്രദേശവാസികളായ ദളിത് കുടുംബങ്ങൾക്കെതിരെ പീഡനം; അക്രമം ഭയന്ന് നാടുവിട്ടത് 50 ഓളം ഹിന്ദു ദളിത് കുടുംബങ്ങൾ; കൈയ്യേറ്റത്തിന് ഒരുങ്ങുന്നത് സർക്കാർ അനുവദിച്ച ഭൂമിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ നിർമിക്കാൻ പ്രദേശവാസികളായ ദളിത് കുടുംബങ്ങൾക്കെതിരെ പീഡനം; അക്രമം ഭയന്ന് നാടുവിട്ടത് 50 ഓളം ഹിന്ദു ദളിത് കുടുംബങ്ങൾ; കൈയ്യേറ്റത്തിന് ഒരുങ്ങുന്നത് സർക്കാർ അനുവദിച്ച ഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 11:23 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഝാർഖണ്ഡിൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് കൂട്ടത്തോടെ നാടുവിട്ട് ദളിത് കുടുംബങ്ങൾ. പലമു ജില്ലയിലെ മുർമ്മാട്ടു ഗ്രാമത്തിലുള്ള 50 ഓളം കുടുംബങ്ങളാണ് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ ഉപദ്രവങ്ങളെ തുടർന്ന് ജീവിതം ദുസ്സഹമായതായി ഇവർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ദളിത് കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് കൂട്ടത്തോടെ പോകാൻ ആരംഭിച്ചത്. മുസ്ലീം കുടുംബങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇവിടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടിയ പീഡനങ്ങളാണ് മുസ്ലീം കുടുംബങ്ങളിൽ നിന്നും ദളിതർക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അടുത്തിടെ ചില ദളിതരുടെ വീടിന് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ ദളിത് കുടുംബങ്ങൾ തീരുമാനിച്ചത്. ഗ്രാമം വിട്ട കുടുംബങ്ങൾ സമീപത്തെ ടോംഗ്രി പഹഡിയിലാണ് തമ്പടിച്ചിരിക്കുന്നത്.

സംഭവം സബ് ഡിവിഷണൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടി സ്വീകരിച്ചിട്ടുണ്ട്. ദളിതരെ ആക്രമിച്ച സംഭവത്തിൽ 12 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഗവർണർ രമേശ് ബായിസ് ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

സർക്കാരാണ് ദളിത് കുടുംബങ്ങൾക്ക് പ്രദേശത്ത് ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമി തങ്ങളുടേത് ആണെന്നാണ് മതതീവ്രവാദികളുടെ അവകാശവാദം. ഇവിടെ മദ്രസ നിർമ്മിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്ന് ദളിത് കുടുംബങ്ങൾ പറയുന്നു.

Tags: jharkhandhindudalitislamists
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies