ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 02:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചവരുടെ കണക്കുകൾ പുറത്ത്. 2016 മുതൽ ഇതുവരെ 56 പേരാണ് പേ വിഷബാധയേറ്റു മരിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 1059,000 പേർക്ക് തെരുവുനായക്കളുടെ കടിയേറ്റിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്ന് തന്നെ ശേഖരിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പേവിഷബാധയേറ്റ ആളുകൾ എല്ലാം തന്നെ മരണപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ അഞ്ചു പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. കൊല്ലത്ത് ഒരാൾ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 2019 ൽ മൂന്നുപേരും 2018 ൽ ഒരാളും പേവിഷബാധ ഏറ്റ് മരണപ്പെട്ടു. ഓരോ ജില്ലയിലും കണക്കുകൾ പരിശോധിച്ചാൽ പേവിഷബാധയേറ്റ മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്.

തെരുവുനായയുടെ കടിയേൽക്കുന്ന ആളുകളുടെ എണ്ണത്തിലും ഓരോ വർഷവും വലിയ വർദ്ധനവുണ്ട്. ഈ വർഷം ഇതുവരെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് തെരുവുനായക്കളുടെ കടിയേറ്റത്. പേവിഷബാധ സ്ഥിരീകരിക്കുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണെന്നാണ് ഈ കണക്കുകൾ പറയുന്നത്.

ഓരോ വർഷം കഴിയുന്തോറും ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുമ്പോൾ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി മാറുകയാണ്. മാത്രമല്ല പേവിഷബാധയേൽക്കുന്ന ആളുകളുടെ കുടുംബത്തിനും തെരുവുനായകളുടെ കടിയേൽക്കുന്നവർക്കും സർക്കാർ സഹായങ്ങൾ നൽകുന്ന യാതൊരുവിധ പദ്ധതിയും നിലവിൽ ഇല്ലെന്നുംരേഖകളിൽ നിന്ന് വ്യക്തമാകുന്നു.

Tags: AttackRabbiesstreet dog
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies