വെള്ളപ്പൊക്ക ദുരിതം പേറുന്ന പാകിസ്താൻ സന്ദർശിക്കാനൊരുങ്ങി യുഎൻ മേധാവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളപ്പൊക്ക ദുരിതം പേറുന്ന പാകിസ്താൻ സന്ദർശിക്കാനൊരുങ്ങി യുഎൻ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്താൻ സന്ദർശിക്കുമെന്ന് വ്യകതമാക്കി യുഎൻ സെക്രട്ടറി ജനറൽ അറ്റോണിയോ ഗുട്ടെറസ്. ദുരിതമനുഭവിക്കുന്ന ദശലക്ഷ കണക്കിന് ആളുകൾക്ക് സഹായം നൽകാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സെപ്തംബർ-9 ന് യുഎൻ മേധാവി ഇസ്ലാമാബാദിലെത്തും. തുടർന്ന് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കും.ദുരിതം ബാധിച്ച കുടുംബങ്ങളുമായി സംസാരിക്കുമെന്നും വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ അഹ്മദ് വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഐക്യരാഷ്‌ട്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 6,50,000 ഗർഭിണികളുണ്ട്. ഇതിൽ അടുത്ത മാസം 73,000 ഗർഭിണികൾ പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) വ്യക്തമാക്കി.വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ സ്ത്രീകൾ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്കത്തിൽ ഇതു വരെ 1,162 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 3,554 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി.സ്‌കൂളുകളും ആരോഗ്യ സൗകര്യങ്ങൾക്കും നാശം സംഭവിച്ചു. 33 ദശലക്ഷത്തിലധികം പേരാണ് ഇതു വരെ പലായനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ സർക്കാർ ഐക്യരാഷ്‌ട്രസഭയുമായി ചേർന്ന് ദുരന്തത്തെ നേരിടാൻ 160 മില്യൺ യുഎസ് ഡോളറിന് ഫ്‌ലാഷ് അപ്പീൽ നൽകിയതിനെ തുടർന്നാണ് യുഎൻ മേധാവി പാകിസ്താൻ സന്ദർശിക്കുമെന്ന് അറിയിച്ചത്.

Tags: PakistanFLOODUN secretary General
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies