കൊറോണ സമയത്ത് വാങ്ങിയ പി പി ഇ കിറ്റിൽ വൻ അഴിമതി; കിറ്റ് വാങ്ങാതെ 78 ലക്ഷം രൂപ എഴുതിയെടുത്തു; പണം എങ്ങോട് പോയെന്നറിയില്ല വിവരാവകാശ രേഖ പുറത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ സമയത്ത് വാങ്ങിയ പി പി ഇ കിറ്റിൽ വൻ അഴിമതി; കിറ്റ് വാങ്ങാതെ 78 ലക്ഷം രൂപ എഴുതിയെടുത്തു; പണം എങ്ങോട് പോയെന്നറിയില്ല വിവരാവകാശ രേഖ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 06:47 am IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ ഒന്നാം പിണറായി സർക്കാർ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം മാത്രം എഴുതിയെടുത്തു. പി പി ഇ കിറ്റ് വാങ്ങാൻ നിയമ സഭയുടെ അംഗീകാരം ലഭിച്ചില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൂർണ്ണമായും തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മഹിളാ അപ്പാരല്‍സിന് 20000 പി പി ഇ കിറ്റിന് ഓര്‍ഡര്‍ നൽകിയ ശേഷമായിരുന്നു 1500 രൂപ വിലയുള്ള കിറ്റ് വാങ്ങാൻ സാൻഫാർമ എന്ന ചെറുകിട കമ്പനിക്ക് ഓർഡർ കൊടുക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മഹിളാ അപ്പാരൽസ്‌ 400 രൂപയ്‌ക്കാണ് പി പി ഇ കിറ്റ് തയ്യാറാക്കി നൽകിയതെന്ന് രേഖകൾ പറയുന്നു.

നിയമസഭയിൽ രേഖയുടെ അടിസ്ഥാനത്തിൽ ചോദ്യം ചോദിച്ച റോണി എം ജോർജ് എം എൽ എയ്‌ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നൽകിയ മറുപടി വിചിത്രമായിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ആദ്യം പര്‍ചേഴ്സ് ഓര്‍ഡര്‍ കൊടുക്കുകയും പിന്നീട് ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ആരോഗ്യമന്ത്രി സഭയിൽ നടത്തിയ വാദം തെറ്റായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.

ഫയലില്‍ മഹിളാ അപ്പാരല്‍സിൽ നിന്നും കിറ്റ് വാങ്ങിയെന്ന് കാണിച്ചുള്ള ഫയലിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ധനമന്ത്രിയുമുൾപ്പെടെ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ കിറ്റ് വാങ്ങാതെ 78 ലക്ഷം രൂപ എഴുതി എടുക്കുകയായിരുന്നു എന്ന് രേഖകൾ പറയുന്നു.
കൊറോണ സമയത്ത് പിപിഇ കിറ്റ് വാങ്ങാതെ കള്ളം പ്രചരിപ്പിച്ച് 78 ലക്ഷം രൂപ എഴുതിയെടുക്കുകയാണ് സർക്കാർ ചെയ്തത്. ഈ പണം എങ്ങോട് പോയെന്ന് വ്യക്തമല്ലന്നും സഭയിൽ ആരോഗ്യമന്ത്രി ഉൾപ്പെടെ നടത്തിയ വാദം ഇതോടെ പൊളിയുകയാണ് ചെയ്യുന്നതെന്നും വിവരാവകാശ രേഖകൾ പറയുന്നു .

Tags: COVID-19PPE kitPinarayi Vijayan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies