രാജ്യവിരുദ്ധ ശക്തികൾക്ക് തിരിച്ചടി; കൂട്ടത്തോടെ എബിവിപിയിൽ ചേർന്ന് മുസ്ലീം വിദ്യാർത്ഥികൾ-abvp
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധ ശക്തികൾക്ക് തിരിച്ചടി; കൂട്ടത്തോടെ എബിവിപിയിൽ ചേർന്ന് മുസ്ലീം വിദ്യാർത്ഥികൾ-abvp

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:45 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥി സംഘടനയായ എബിവിപിയിലേക്ക് മുസ്ലീം വിദ്യാർത്ഥികളുടെ ഒഴുക്ക്. ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ മൂന്നൂറോളം വിദ്യാർത്ഥികളാണ് എബിവിപി അംഗത്വം സ്വീകരിച്ചത്. മതത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചവർക്കേറ്റ കനത്ത പ്രഹരമാണ് ഇത്.

ഉത്തർപ്രദേശിലെ കാശി മഹാനഗറിൽ എബിവിപി മെമ്പർഷിപ്പ് ക്യാംപെയ്ൻ സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ മദ്രസ ഉൾപ്പെടെയുള്ളവിടങ്ങളിലാണ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. ഇവിടങ്ങളിലെ 292 വിദ്യാർത്ഥികളാണ് എബിവിപിയിൽ ചേർന്നത്. സംഘടനയിൽ മുസ്ലീം വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എബിവിപി സംസ്ഥാന നേതാവ് ശുഭഹാം കുമാർ സേത് പറഞ്ഞു.

ഇന്ന് എബിവിപി രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ വലിയ വിദ്യാർത്ഥി സംഘടനയാണ്. സമൂഹത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ആളുകളെ മുഖ്യധാരയിൽ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സാമൂഹ- രാഷ്‌ട്ര നിർമ്മിതിയിൽ ഓരോ വിദ്യാർത്ഥിയുടെയും പങ്ക് ഉറപ്പുവരുത്തും. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ ശക്തിയാണ് സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: abvpmadrasamuslim students
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies