കോൺഗ്രസ്സിൽ കുടുംബാധിപത്യം ഇനി നടക്കില്ലന്ന് മനീഷ് തിവാരി; ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകണം; വെട്ടിലായി പാർട്ടി നേതൃത്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ്സിൽ കുടുംബാധിപത്യം ഇനി നടക്കില്ലന്ന് മനീഷ് തിവാരി; ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകണം; വെട്ടിലായി പാർട്ടി നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന രാഹുൽ ഗാന്ധിയുടെ അറിയിപ്പിനെ തുടർന്ന് വ്യക്തമായ ഒരു നേതാവിനെ ചൂണ്ടിക്കാണിക്കാൻ കോൺഗ്രസ്സിനിതുവരെ സാധിച്ചിട്ടില്ല. ഈ അസ്വസ്ഥത നിലനിൽക്കുമ്പോൾ പാർട്ടിയിലെ മുതിർന്ന നേതാവായ മനീഷ് തിവാരി പാർട്ടിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തു മുന്നോട്ട് വന്നിരിക്കുകയാണ്.

കോൺഗ്രസ്സിലെ തിരഞ്ഞെടുപ്പ് ഭരണഘടനാപരവും ജനാധിപത്യ മര്യാദകളേയും മുൻ നിർത്തിയുള്ളതാണെങ്കിൽ ഇലക്ടറൽ സംവിധാനം നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരാളെ തീരുമാനിച്ച് പത്തു പേർ പിന്താങ്ങുന്ന പരിപാടി ശരിയല്ല. കോൺഗ്രസ്സിൽ തുടർന്ന് വന്നിരുന്ന സമ്പ്രദായം ഇതാണ്. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രീതികൾ കോൺഗ്രസ്സ് പാർട്ടി മാറ്റാൻ തയ്യാറാകണമെന്നാണ് അദ്ദേഹം പറയുന്നത്.

കോൺഗ്രസ്സ് അധ്യക്ഷനെ കണ്ടെത്താൻ പരസ്യമായ തിരഞ്ഞെടുപ്പ് നടപടികളിലൂടെ തയാറാകണം. മത്സരത്തിന് തയ്യാറാകുന്നവരുടെ പേര് വിവരങ്ങൾ പാർട്ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ എന്തിന് പി സി സി ഓഫീസുകളിൽ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് ഒരു ജനാധിപത്യപാർട്ടിയാണ് ആ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗുലാം നബി ആസാദ് കോൺഗ്രസ്സ് വിട്ടത് ഇത്തരത്തിലുള്ള പല കുറ്റങ്ങളും രാഹുൽ ഗാന്ധിയിൽ ചുരുതിയാണ്. ജനാധിപത്യം നഷ്ടപ്പെട്ട പാർട്ടിക്ക് കൊള്ളാവുന്ന നേതൃത്വം ഇല്ല എന്നാണ് സോണിയ ഗാന്ധിക്കെഴുതിയ കത്തിൽ ആസാദ് പറഞ്ഞിരിക്കുന്നത്.

Tags: CongressRahul GandhiSONIYA GANDHICONGRESS ELECTION
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies