ഒരേസമയം നിർത്തലാക്കിയത് 800 വിമാനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ വൻ തിരക്ക്; നിലത്തിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേസമയം നിർത്തലാക്കിയത് 800 വിമാനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ വൻ തിരക്ക്; നിലത്തിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വിമാനങ്ങൾ ഒന്നിച്ച് നിർത്തലാക്കിയതോടെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആളുകളുടെ തിക്കും തിരക്കും. ജർമ്മനിയുടെ ലുഫ്താൻസ എയർലൈൻസാണ് ഒരുമിച്ച് 800 വിമാനങ്ങൾ നിർത്തലാക്കിയത്. ഇതോടെ വിമാനത്തിൽ സഞ്ചരിക്കാനിരുന്ന യാത്രക്കാരെല്ലാം പെരുവഴിയിലായിരിക്കുകയാണ്.  ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിൽ 700 ഓളം യാത്രക്കാർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കും രണ്ട് ഫ്‌ലൈറ്റുകളാണ് ലുഫ്താൻസ എയർലൈൻസ് പ്രവർത്തിപ്പിക്കുന്നത്. ഇവ രണ്ടും വെള്ളിയാഴ്ച റദ്ദാക്കുകയായിരുന്നു. പുലർച്ചെ 2.50 ന് യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിലേക്ക് പോകാനിരുന്ന എൽഎച്ച് 761 വിമാനവും, 400 യാത്രക്കാരുമായി മ്യൂണിക്കിലേക്ക് പോകാനിരുന്ന എൽ 763 വിമാനവുമാണ് റദ്ദാക്കിയത്. അവസാന നിമിഷത്തെ നിർത്തിവെക്കൽ യാത്രക്കാരിലും ബുദ്ധിമുട്ടുണ്ടാക്കി.

പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ വിമാനത്താവളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർക്കും സാധിക്കുന്നില്ലെന്നാണ് വിവരം. പൈലറ്റുമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ലുഫ്താൻസ എയർലൈൻസ് നിർത്തലാക്കിയത്. ശമ്പളത്തിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.

Tags: delhi airport
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies