അമേരിക്കൻ നിർമ്മിത റോക്കറ്റ് വിക്ഷേപണികൾ 44 എണ്ണം തകർത്തെന്ന് റഷ്യ; 16 എണ്ണമേ യുക്രെയ്‌ന് നൽകിയിട്ടുള്ളു എന്ന് പെന്റഗൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ നിർമ്മിത റോക്കറ്റ് വിക്ഷേപണികൾ 44 എണ്ണം തകർത്തെന്ന് റഷ്യ; 16 എണ്ണമേ യുക്രെയ്‌ന് നൽകിയിട്ടുള്ളു എന്ന് പെന്റഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്‌നെ കീഴടക്കാൻ സാധിക്കാത്ത റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്ന വിവരങ്ങളിൽ പൊരുത്തക്കേട്. യുക്രെയ്‌നിലെ വിവിധ കേന്ദ്രങ്ങളും ആയുധങ്ങളും തകർത്തെന്ന റഷ്യയുടെ അവകാശവാദം പൊള്ളയാണെന്ന കണക്കാണ് യുക്രെയ്‌നും അമേരിക്കയും പുറത്തുവിടുന്നത്.

യുക്രെയ്‌നെതിരെ റഷ്യയുടെ നിരന്തരമായ ആക്രമണത്തിൽ അമേരിക്കൻ നിർമ്മിതമായ മിസൈൽ വിക്ഷേപണികൾ തകർത്ത കണക്കാണ് പുറത്തുവിട്ടത്. അമേരിക്കയുടെ ഹിമാർസ് എന്ന മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റത്തിലെ 44 എണ്ണം തകർത്തെന്നാണ് റഷ്യയുടെ അവകാശ വാദം. എന്നാൽ തങ്ങൾ ആകെ 16 റോക്കറ്റ് സിസ്റ്റങ്ങൾ മാത്രമേ യുക്രെയ്‌ന് നൽകിയിട്ടുള്ളു എന്നാണ് പെന്റഗൺ അവകാശപ്പെടുന്നത്.

റഷ്യയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ യുക്രെയ്ൻ ആക്രമണം നടത്തുകയാണ്. വളരെ കൃത്യതയോടെ റോക്കറ്റുകൾ അയച്ച് പാലങ്ങളും റോഡുകളും സൈനിക താവളങ്ങളും തകർക്കുന്നതും തുടരുകയാണ്. ഇതിനെ പ്രതിരോധിക്കുകയാണെന്നാണ് റഷ്യ പറയുന്നത്. ആക്രമിച്ച് മുന്നേറുന്നതിൽ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാനാണ് റഷ്യ കണക്ക് അവതരിപ്പിച്ചത്. എന്നാൽ ഈ കണക്ക് പോലും കള്ളത്തരമാണെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പരിഹസിക്കുകയാണ്.

Tags: RUSSIA-USUkraine-Russiaukraine-us
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies