ആറ് മാസത്തിനിടെ കടിയേറ്റത് 96000 പേർക്ക്; തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്; വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് മാസത്തിനിടെ കടിയേറ്റത് 96000 പേർക്ക്; തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും കാര്യക്ഷമമായ ഇടപെടൽ നടത്താതെ ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച കർമ്മപദ്ധതിഫലം കാണുന്നില്ലെന്ന് വിമർശനം. പേവിഷബാധ മരണങ്ങൾ സംബന്ധിച്ചുള്ളവിദഗ്ദസമിതിയുടെ അന്വേഷണവും വൈകുന്നു

തെരുവുനായകളുടെ ആക്രമണം മുൻ വർഷങ്ങളേക്കാൾ നിലവിൽ മൂന്നിരട്ടി
വർദ്ധിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുകാരി തെരുവുനായയുടെ ആക്രമണത്തിന് ഇരയായ സംഭവമുൾപ്പടെ നിരവധിപേരാണ് ചികിത്സതേടി
ദിനംപ്രതി ആശുപത്രികളിലെത്തുന്നത്. ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും
കാര്യക്ഷമമായ ഇടപെടൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന
വിമർശനം ശക്തമാണ്. വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച കർമ്മപദ്ധതിയും
ഫലം കാണുന്നില്ല.

തെരുവുനായ്‌ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ
നിർദ്ദേശം നൽകിയെങ്കിലും മെല്ലെപ്പോക്ക് സമീപനമാണ് ഇക്കാര്യത്തിലുള്ളത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വർഷത്തിനിടെ കടിയേറ്റത് 1059000 പേർക്കും. 56 പേരാണ് മരണമടഞ്ഞത്.
പേവിഷബാധയേറ്റ എല്ലാവരും മരണപ്പെട്ടിട്ടുണ്ട്. വാക്‌സിനെടുത്തവർ ഉൾപ്പടെ
മരിക്കാനിടയായ സാഹചര്യം പഠിക്കുന്നതിനായി ആരോഗ്യവകുപ്പ് വിദഗ്ദസമിതിയെനിയോഗിച്ചെങ്കിലും അന്വേഷണവും വൈകുകയാണ്.

പേവിഷബാധയേറ്റവരുടെ മരണം തടഞ്ഞുനിർത്തുന്നതിനാവശ്യമായ മരുന്നുകൾ സംഭരിക്കുന്നതിലും ഗുരുതരവീഴ്ചയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. നിരവധിപേർ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തിൽ ശാശ്വതപരിഹാരം അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമാണ്

Tags: kerala govtStray dog
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies