'കാവിക്കൊടിയല്ല, മഞ്ഞക്കൊടി, നേതാക്കളല്ല പ്രദേശവാസികൾ' : ഗണേശോത്സവ ഘോഷയാത്ര സംഘടിപ്പിച്ചതിൽ വിശദീകരണവുമായി സിപിഎം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാവിക്കൊടിയല്ല, മഞ്ഞക്കൊടി, നേതാക്കളല്ല പ്രദേശവാസികൾ’ : ഗണേശോത്സവ ഘോഷയാത്ര സംഘടിപ്പിച്ചതിൽ വിശദീകരണവുമായി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ശ്രീകൃഷ്ണ ജയന്തിയ്‌ക്ക് പിന്നാലെ ഗണേശോത്സവവും ഏറ്റെടുത്ത് സിപിഎം. പാലക്കാട് ചിറ്റൂരിലാണ് സിപിഎം പ്രവർത്തകർ വിപുലമായി ഗണേശോത്സവം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗണേശോത്സവം സംഘടിപ്പിച്ചത് പ്രദേശവാസികളാണെന്നാണ് സിപിഎം പ്രവർത്തകരുടെ വാദം.

കഴിഞ്ഞ ദിവസമായിരുന്നു ചിറ്റൂർ അഞ്ചാം മൈലിൽ സിപിഎം ഗണേശോത്സവം ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നിമഞ്ജന ശോഭയാത്ര കടന്നു പോകുന്ന വഴിയിലെല്ലാം സിപിഎം പ്രവർത്തകർ കാവിക്കൊടികൾ സ്ഥാപിച്ചിരുന്നു. ഗണേശ ചിത്രങ്ങൾ ആലേഖനം ചെയ്ത കൊടികൾ ആയിരുന്നു കിലോ മീറ്ററുകളോളം പ്രവർത്തകർ സ്ഥാപിച്ചിരുന്നത്. വിപുലമായ ശോഭയാത്രയും പ്രവർത്തരുടെ നേതൃത്വത്തിൽ നടന്നു.

ചുവപ്പു മുണ്ടും, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള ഷർട്ടുകളും ധരിച്ചായിരുന്നു പ്രവർത്തകർ ശോഭയാത്രയിൽ പങ്കെടുത്തത്. മേട്ട് കട മുതൽ നിലം പതിവരെ നടത്തിയ യാത്രയ്‌ക്കുശേഷം ഗണേശ വിഗ്രഹം ശോകനാശിനി പുഴയിൽ നിമഞ്ജനം ചെയ്തു. ഗണേശന്റെ ചിത്രമുള്ള കാവിക്കൊടികൾ കൈകളിലേന്തിയായിരുന്നു പ്രവർത്തകർ ശോഭയാത്രയെ അനുഗമിച്ചത്. ചുവപ്പു വസ്ത്രങ്ങൾ അണിഞ്ഞ് സ്ത്രീകളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

എന്നാൽ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ
വിശദീകരണവുമായി സിപിഎം പ്രവർത്തകർ രംഗത്ത് എത്തി. പ്രദേശവാസികൾ ആണ് പരിപാടി സംഘടിപ്പിച്ചതെന്നും, കാവിക്കൊടിയല്ല മഞ്ഞക്കൊടിയാണ് ഉപയോഗിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം.

Tags: CPMganesholsavam
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies