10 ലക്ഷം രൂപയും 5 കിലോ സ്വർണവും നൽകാത്തതിന് മുത്വലാഖ് ചൊല്ലി; പിന്നാലെ നിക്കാഹ് ഹലാലയ്ക്ക് നിർബന്ധിച്ച് ഭർതൃവീട്ടുകാർ; ഭർതൃസഹോദരനെ വിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 ലക്ഷം രൂപയും 5 കിലോ സ്വർണവും നൽകാത്തതിന് മുത്വലാഖ് ചൊല്ലി; പിന്നാലെ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിച്ച് ഭർതൃവീട്ടുകാർ; ഭർതൃസഹോദരനെ വിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 10:10 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബിഹാറിൽ യുവതിയെ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിക്കുന്നതായി പരാതി. സംഭവത്തിൽ മനുഷ്യാവാകശ കമ്മീഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം ചെയ്യണമെങ്കിൽ, ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്ത് മുത്വലാഖിലൂടെ ബന്ധം വേർപ്പെടുത്തണമെന്ന സമ്പ്രദായമാണ് നിക്കാഹ് ഹലാല.

മുസാഫർപൂർ സ്വദേശിനിയാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നിലവിൽ കുഞ്ഞുമായി സ്വന്തം വീട്ടിലാണ് യുവതിയുടെ താമസം. അടുത്തിടെ ഇവിടേക്ക് എത്തിയ ഭർതൃവീട്ടുകാർ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിനായി ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാൻ ഇവർ നിർദ്ദേശിച്ചതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകർ മുസാഫർപൂരിലെ യുവതിയുടെ വീട് സന്ദർശിച്ചു.

അഞ്ച് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ മാസങ്ങൾക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ ആരംഭിച്ചു. 10 ലക്ഷം രൂപയും അഞ്ച് കിലോ സ്വർണവും വേണമെന്ന് ആയിരുന്നു ഇവരുടെ ആവശ്യം. ഇത് കിട്ടില്ലെന്ന് ഉറപ്പായതോടെ മുത്വലാഖ് ചൊല്ലി യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.

Tags: Bihartriple talaqnikah halala
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies