ദ്വിതല മന്ത്രാലയ ചർച്ച: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദ്വിതല മന്ത്രാലയ ചർച്ച: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ. ദ്വിതല മന്ത്രാലയ ചർച്ചയിലാണ് പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ ഊന്നൽ നൽകാൻ തീരുമാനമായത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങളാണ് എല്ലാവർഷവും നടക്കാറുള്ള ദ്വിതല ചർച്ചകൾക്ക് വാഷിംഗ്ടണിൽ നേതൃത്വം നൽകിയത്. ആറാം തവണയാണ് ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചർച്ചകൾ നടക്കുന്നത്.

ഇന്ത്യയുമായി വർഷങ്ങളായുള്ള പ്രതിരോധ വിദേശകാര്യ പങ്കാളിത്തം ഏറെ ശക്തമാണ്. ചർച്ചകളിൽ ഇതുവരെ രണ്ടു മന്ത്രാലയങ്ങളും ഒപ്പിട്ട കരാറുകളുടെ പൂർത്തീകരണം വിലയിരുത്തി. പ്രതിരോധ രംഗത്തെ വിവരങ്ങൾ പരസ്പരം പങ്കുവയ്‌ക്കുന്നത് തുടരാനും സംയുക്ത സൈനിക പരിശീലനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്താവുന്ന മേഖലകളെക്കുറിച്ചും ചർച്ചകൾ നടന്നതായും ജോൺ സപ്പിൾ പറഞ്ഞു.

എമർജിംഗ് ഡിഫൻസ് കേപ്പബിലിറ്റീസ് ഡയലോഗ് എന്ന പേരിൽ വരാനിരിക്കുന്ന കാലഘട്ടത്തിലെ പ്രതിരോധ തന്ത്രങ്ങൾ വിശദമാക്കുന്ന സമ്മേളനം നടത്താൻ തീരുമാനിച്ചതായും പെന്റഗൺ അറിയിച്ചു. ബഹിരാകാശം, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധിയുടെ മേഖല, മറ്റ് പ്രതിരോധ ഗവേഷണ രംഗങ്ങൾ എന്നിവയിലെ നൂതനമായ എല്ലാ സാദ്ധ്യതകളും ഇരുരാജ്യങ്ങളും ചർച്ചചെയ്യും.

വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രസാങ്കേതികം, സമുദ്രസുരക്ഷ, കാലാവസ്ഥ, പൊതുജനാരോഗ്യം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി.

Tags: INDIA-USdefence
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies