കോൺഗ്രസ്സ് ഇന്ത്യയെ മുച്ചൂടും മുടിച്ചു; രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്; ബിജെപിയുടെ ശക്തി എന്താണെന്ന് പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ലെന്ന് എൻ ബിരേൻ സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ്സ് ഇന്ത്യയെ മുച്ചൂടും മുടിച്ചു; രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്; ബിജെപിയുടെ ശക്തി എന്താണെന്ന് പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ലെന്ന് എൻ ബിരേൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 03:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധ്യമല്ല. രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. കോൺഗ്രസ്സാണ് ഇന്ത്യയെ തകർത്തത്. അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ കൊള്ളയടിച്ച കോൺഗ്രസ്സ് ഇന്ത്യയെ വീണ്ടെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു എന്നദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്‌ക്ക് ഇന്ത്യയെ ഏകീകരിക്കാൻ കഴിയുമെന്ന് പറയുന്ന രാഹുൽ ഗാന്ധി ചരിത്രം മറന്നു പോകരുത്. എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഇക്കാര്യം പറയാതിരുന്നത്. അവർ രാജ്യം ഭരിച്ചപ്പോൾ ഇന്ത്യയെ കീറി മുറിക്കാനാണ് ശ്രമിച്ചത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് പറയാനുള്ള തന്റേടം പോലും കോൺഗ്രസ്സ് കാണിച്ചില്ല. എന്നാൽ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതും കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി പ്രഖ്യാപിക്കാൻ തീരുമാനിച്ചതും നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുന്നതും അഭിവാദ്യം അർപ്പിക്കുന്നതും ഇന്ത്യയെ കട്ട് മുടിച്ചവരാണെന്ന് ജനങ്ങൾക്കറിയാം. ബിജെപിയോടൊപ്പം സഖ്യം ചേർന്ന് ഭരിച്ച നിതീഷ് കുമാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നടക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നെറികേടുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് അഞ്ച് എം എൽ എ മാർ ബിജെപിയിൽ ചേർന്നത് തങ്ങൾക്കുള്ള അംഗീകാരമാണെന്നും 2024ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നരേന്ദ്ര മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CongressRahul Gandhin biren singhBHARATH JODO YATHRA
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies