പതർച്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് ശ്രീലങ്ക; പാകിസ്താനെതിരെ ഉജ്ജ്വല വിജയം- Sri Lanka beats Pakistan
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പതർച്ചയ്‌ക്ക് ശേഷം കുതിച്ചുയർന്ന് ശ്രീലങ്ക; പാകിസ്താനെതിരെ ഉജ്ജ്വല വിജയം- Sri Lanka beats Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 17 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യം മറികടന്നു.

30 റൺസെടുത്ത ക്യാപ്ടൻ ബാബർ അസവും 26 റൺസെടുത്ത മുഹമ്മദ് നവാസും ഒഴികെയുള്ള മറ്റ് പാക് ബാറ്റ്സ്മാന്മാർ എല്ലാം പരാജയമായി. ശ്രീലങ്കയ്‌ക്ക് വേണ്ടി 4 ഓവറിൽ 21 റൺസ് വഴങ്ങി വാനിന്ദു ഹസരംഗ 3 വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, പ്രമോദ് മധുശൻ എന്നിവർക്ക് 2 വിക്കറ്റ് വീതം ലഭിച്ചപ്പോൾ ധനഞ്ജയ ഡിസിൽവക്കും ചാമിക കരുണരത്നെക്കും ഓരോ വിക്കറ്റും ലഭിച്ചു.

പാകിസ്താൻ ഉയർത്തിയ ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 2 റൺസ് ചേർക്കുന്നതിനിടെ അവർക്ക് 2 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അപാര ഫോമിൽ ബാറ്റിംഗ് തുടരുന്ന ഓപ്പണർ പാത്തും നിസാങ്ക പാകിസ്താൻ ഉയർത്തിയ സമ്മർദ്ദത്തെ അതിജീവിച്ച് അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ ശ്രീലങ്കയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. നിസാങ്ക 48 പന്തിൽ 55 റൺസ് നേടി. 24 റൺസെടുത്ത രജപക്സയും 21 റൺസെടുത്ത ക്യാപ്ടൻ ശനാകയും നിസാങ്കയ്‌ക്ക് മികച്ച പിന്തുണ നൽകിയതോടെ ശ്രീലങ്ക ജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

പാകിസ്താന് വേണ്ടി മുഹമ്മദ് ഹസ്നെയ്ൻ, ഹാരിസ് റൗഫ് എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടൂർണമെൻ്റിൽ നിന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും നേരത്തേ പുറത്തായതോടെ, ഇന്നത്തെ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ഇന്ന് നേടിയ വിജയത്തിന്റെ മാനസിക ആനുകൂല്യം ഫൈനലിൽ മുതലെടുക്കാൻ ശ്രീലങ്കയ്‌ക്ക് സാധിക്കും.

Tags: PakistanSri Lankaasia cup 2022
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies