പ്രകോപനം തുടർന്ന് ചൈന; തായ്‌വാൻ കടലിടുക്കിൽ പറന്നത് 17 ചൈനീസ് യുദ്ധവിമാനങ്ങൾ; ആശങ്ക പങ്കുവെച്ച് തായ്‌വാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രകോപനം തുടർന്ന് ചൈന; തായ്‌വാൻ കടലിടുക്കിൽ പറന്നത് 17 ചൈനീസ് യുദ്ധവിമാനങ്ങൾ; ആശങ്ക പങ്കുവെച്ച് തായ്‌വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 11:30 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. 17 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ സമീപത്ത് പറക്കുന്നുണ്ടെന്നും അതിർത്തി രേഖകൾ മറികടന്ന് ചൈന സൈനിക നീക്കം നടത്തുന്നുവെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ പ്രകോപനം ആശങ്കജനകമാണെന്നും തായ്‌വാൻ പ്രതികരിച്ചു.

കഴിഞ്ഞ മാസം യു എസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചതു മുതൽ തായ്വാന് ചുറ്റും ചൈന സൈനിക പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. റഷ്യയും ചൈനയും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുത്തും ചൈന നടത്തുന്ന സൈനിക നടപടിയുടെ അടിസ്ഥാനത്തിലും തായ്‌വാൻ നേരിടേണ്ടിവരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം ആശങ്ക പങ്കുവെച്ചു. പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് തായ്വാന് പിന്തുണ അറിയിച്ചത്. ഇത് ചൈനയെ വീണ്ടും പ്രകോപിപ്പിച്ചു.

തായ്‌വാൻ കടലിടുക്കിലെ സംഘർഷാവസ്ഥ ആസിയാൻ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങൾ വരുത്തി വെയ്‌ക്കുമെന്ന് ആസിയാൻ രാജ്യങ്ങൾ വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയടക്കം അംഗമായ 27 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തായ്വാനുമായുള്ള സംഘർഷത്തിൽ വിവേകം കാണിക്കണമെന്ന് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

 

 

Tags: ChinataiwanChinese aircraft
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies