ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് പോരാട്ടം നടത്തും; പിന്നോട്ടില്ലെന്ന് ഒമർ അബ്ദുള്ള- Omar Abdullah, Article 370
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് പോരാട്ടം നടത്തും; പിന്നോട്ടില്ലെന്ന് ഒമർ അബ്ദുള്ള- Omar Abdullah, Article 370

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 06:36 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് ജനാധിപത്യപരമായും ഭരണഘടനാപരമായും രാഷ്‌ട്രീയപരമായും തന്റെ പാർട്ടി പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. 2019 ഓഗസ്റ്റ് 5-ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ എൻസിക്ക് ഇക്കാര്യത്തിൽ ശക്തമായ വാദമുണ്ടെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി റോഡിലിറങ്ങുകയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ നിയമം കൈയിലെടുക്കുകയോ തങ്ങൾ ചെയ്യില്ല. ജനാധിപത്യപരമായും ഭരണഘടനാപരമായും രാഷ്‌ട്രീയപരമായും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് പറയുന്നു. ആർട്ടിക്കിൾ 370 ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല എന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയെ വിശ്വാസമുണ്ടെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.

തങ്ങൾ ഉന്നയിക്കുന്ന വാദം ശക്തമാണ്. ആ വാദം കേൾക്കാൻ കോടതി തയ്യാറാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വേഗത്തിൽ നടപടിയെടുക്കാത്തത് നാഷണൽ കോൺഫറൻസ് പാർട്ടി ഉന്നയിക്കുന്നതിൽ സത്യമുള്ളതു കൊണ്ടാണെന്ന് ഒമർ അബ്ദുള്ള അവകാശപ്പെടുന്നു. ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സർക്കാർ എടുത്തുകളഞ്ഞതിനാൽ മറ്റൊരു സർക്കാർ വന്നാലും ആ പദവി തിരികെ കൊണ്ടുവരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എൻസി വൈസ് പ്രസിഡന്റ് പറയുന്നു. എന്തെന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ എൻസിയുടെ നിലപാടിനെ വളരെ കുറച്ച് പാർട്ടികൾ മാത്രമാണ് പിന്തുണച്ചത്.

 

Tags: article 370omar abdullah
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies