അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരും; ഉമാ ഭാരതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരും; ഉമാ ഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരുമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഉമാ ഭാരതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പേരിൽ ഇരു സമുദായക്കാരും പരസ്പരം അപമാനിക്കരുത് എന്നും അവർ ആവശ്യപ്പെട്ടു.

അയോദ്ധ്യ, കാശി, മഥുര പോലുള്ള പുണ്യ നഗരങ്ങളാണ് രാജ്യത്ത് ഐക്യം കൊണ്ടുവരിക. ഈ പുണ്യനഗരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കാത്തിടത്തോളം കാലം നമുക്ക് രാജ്യത്ത് സമാധാനമായി ജീവിക്കാൻ സാധിക്കില്ല. കാരണം ഈ സ്ഥലങ്ങൾ നമ്മെ എപ്പോഴും അക്രമികളുടെ അധിനിവേശത്തെക്കുറിച്ച് ഓർപ്പിച്ചുകൊണ്ടേയിരിക്കും. ഹൃദയത്തെ വേദനിപ്പിക്കുന്നതും രോഷം ഉയർത്തുന്നതുമായ ഇത്തരം കാര്യങ്ങൾ ഒരിക്കലും നിലനിൽക്കാൻ അനുവദിക്കരുത്.

ഇന്ന് കാശിയിലും മഥുരയിലും ദർശനം നടത്തുന്ന ഭക്തർ വേദനയോടെയാണ് മടങ്ങുന്നത്. വളരെ സമാധാനത്തോടെയാണ് അയോദ്ധ്യയിൽ ഇന്ന് ശ്രീരാമക്ഷേത്രം പണിയുന്നത് എന്നും ഉമാ ഭാരതി വ്യക്തമാക്കി. നിങ്ങളുടെ ഹർജികളിൽ വാദം കേൾക്കാൻ കോടതി തയ്യാറായതിൽ സന്തോഷിക്കണമെന്നും മറ്റുളളവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒരിക്കലും ചെയ്യരുത് എന്നും ബിജെപി നേതാവ് നിർദ്ദേശിച്ചു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അക്രമം സൃഷ്ടിക്കുന്ന രാഷ്‌ട്രീയമാണ് കോൺഗ്രസ് എക്കാലത്തും നടപ്പിലാക്കിയിരുന്നത്. അവർ രാജ്യത്തെ തകർത്തുകൊണ്ടേയിരുന്നു. അങ്ങനെയുള്ള ഒരു പാർട്ടിക്ക് എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കാനാകും എന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ചുകൊണ്ട് ഉമാ ഭാരതി പറഞ്ഞു.

Tags: ayodhyaKashimathuraGyanvapi case
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies