ചാമ്പ്യൻസ് ലീഗ്: മരണഗ്രൂപ്പിലെ ശക്തന്മാർ ഇന്ന് ഇറങ്ങുന്നു
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ്: മരണഗ്രൂപ്പിലെ ശക്തന്മാർ ഇന്ന് ഇറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 03:09 pm IST
Facebook
Twitter
WhatsAppTelegram

മ്യൂണിച്ച്:ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ കരുത്തന്മാർ ഇന്ന് നേർക്കുനേർ. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിച്ചും ബാഴ്‌സലോണയും നേർക്കുനേർ പോരാടും. ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്വന്തം തട്ടകത്തിൽ ബയേൺ ഇറങ്ങുന്നത്. വിക്ടോറിയ പ്ലസന്നിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണ വരുന്നത്.

സൂപ്പർ താരം ലെവൻഡോവ്‌സ്‌കി ബയേൺവിട്ട് ബാഴ്‌സയിൽ കളിക്കുമ്പോൾ തന്റെ മുൻ ടീമിന്റെ വലയിലേയ്‌ക്ക് എത്ര ഗോൾ പായിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാഴ്‌സയ്‌ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളടിച്ചാണ് ലെവൻഡോവ്‌സ്‌കിയുടെ വരവ്.

ലെവൻഡോവ്‌സിയ്‌ക്കൊപ്പം ഒരേ മനസ്സോടെ കളിച്ച മുൻ താരം തോമസ് മുള്ളറുടെ കരുത്തിലാണ് ബയേൺ മുന്നേറുന്നത്. ഏതു സമയത്തും ഗോളടിക്കുന്ന സാദിയോ മാനേയുടെ നേതൃത്വത്തിലാണ്  ജർമ്മൻ കരുത്തർ ഇറങ്ങുന്നത്. ലൂക്കാസ് ഹെർണാണ്ടസ് പ്രതിരോധ നിരയിൽ കരുത്തോടെ നിൽക്കുകയാണ്. ഒപ്പം ബൗനാ സാറും ദായോത് ഉപാമേരക്കാ നോയുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച ലെറോയ് സാനേയും ഡാനിലോ അബ്രോസി യോയും മ്യൂണിച്ചിന്റെ കരുത്താണ്.

ലെവൻഡോവ്‌സ്‌കി വന്നതോടെ ബാഴ്‌സലോണയുടെ മുന്നേറ്റ നിര അതിശക്തമായിരി ക്കുന്നു. മെംഫിസ് ഡീപേ, ഫെറാൻ ടോറസ് എന്നിവരും മുന്നേറ്റനിരയുടെ കരുത്താണ്. മാർക്കോസ് അലോൺസോ, ആന്ദ്രിയാസ് ക്രീസ്റ്റൻസൺ, ഹെക്ടർ ബെല്ലേറിൻ എന്നിവരാണ് പ്രതിരോധം കാക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലും ഓരോ മത്സരം വീതം മാത്രമാണ് കഴിഞ്ഞി രിക്കുന്നത്. ആകെ എട്ടു ഗ്രൂപ്പിലായി 32 ടീമുകളാണ് വിവിധ ലീഗുകളിൽ നിന്ന് ചാമ്പ്യൻ പട്ടത്തിനായി പോരാടുന്നത്.

Tags: CHAMPIONS LEAGUE
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies