പേ വിഷ വാക്‌സിൻ; ഗുണ നിലവാരം സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേ വിഷ വാക്‌സിൻ; ഗുണ നിലവാരം സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 04:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പേ വിഷ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. വാക്‌സിനെടുത്ത ശേഷവും പേ വിഷബാധയേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. ഇതിന് പുറമേ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയം കേന്ദ്ര സംഘത്തെ കേരളത്തിലേയ്‌ക്ക് അയച്ചിട്ടുണ്ട്.

അടുത്തിടെ തെരുവ് നായയുടെ കടിയേറ്റ് 12 കാരിയായ പെൺകുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ആശങ്ക പ്രകടമാക്കി കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിസിജിഐയോട് റിപ്പോർട്ട് തേടിയത്. വാക്‌സിനുകൾ കൗസിളിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിക്കും. ഇതിന് ശേഷമേ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച അന്തിമ വിവരം ലഭിക്കുകയുള്ളൂ. വാക്‌സീൻ ഫലപ്രദമല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ദിനം പ്രതി സംസ്ഥാനത്ത് 50 ലധികം പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണം രൂക്ഷമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: vaccine
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies