ആഗോള സമുദ്രതീര ശുചീകരണ യജ്ഞം സെപ്തംബർ17ന് ; കേരളത്തിലെ എല്ലാ കടൽതീരങ്ങളിലും ശുചിയാക്കൽ കൂട്ടായ്മ : കോസ്റ്റൽ ക്ലീനിംഗ് കേരള കമ്മിറ്റി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആഗോള സമുദ്രതീര ശുചീകരണ യജ്ഞം സെപ്തംബർ17ന് ; കേരളത്തിലെ എല്ലാ കടൽതീരങ്ങളിലും ശുചിയാക്കൽ കൂട്ടായ്മ : കോസ്റ്റൽ ക്ലീനിംഗ് കേരള കമ്മിറ്റി

Janam Web Desk by Janam Web Desk
Sep 13, 2022, 06:31 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആഗോള സമുദ്രതീര ശുചീകരണ യജ്ഞത്തിനായി എല്ലാ തയ്യാറെടു പ്പുകളും പൂർത്തിയായതായി കോസ്റ്റൽ ക്ലീനിംഗ് കേരള സംസ്ഥാന കമ്മിറ്റി. സെപ്തംബർ 17ന് ശനിയാഴ്ച രാവിലെ 7.45 മുതൽ 11 മണിവരെയാണ് ശുചീകരണ യജ്ഞം നടക്കുക. എല്ലാ ജില്ലകളിലും ഓർഗനൈസിംഗ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു.

കേരളത്തിലെ 9 തീരദേശ ജില്ലകളിലുമായി 100 കേന്ദ്രങ്ങളിലാണ് ശുചീകരണം നടക്കുക. അഖിലേന്ത്യ തലത്തിൽ എല്ലാ വർഷവും തീരദേശത്തെ മാലിന്യം നീക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡും കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് എർത്ത് സയൻസുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇവർക്കൊപ്പം വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന എൻസിസി, എൻഎസ്എസ്, വിവിധ സർക്കാർ വകുപ്പുകൾ, നിംസ് മെഡിസിറ്റി, പരിസ്ഥിതി സംരക്ഷണ സമിതി, മത്സ്യപ്രവർത്തക സംഘം, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുമെന്ന് സംസ്ഥാന കമ്മിറ്റി ചെയർമാൻ ഫൈസൽഖാൻ ( നിംസ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസ്ലർ) അറിയിച്ചു.

കേരളത്തിലെ 589 കിലോമീറ്റർ വരുന്ന കടൽ തീരത്തെ പോളിത്തീൻ മാലിന്യങ്ങൾ നീക്കം ചെയ്യാൻ എല്ലാ പൊതുസമൂഹത്തിന്റെ പങ്കാളിത്തവും കോസ്റ്റൽ ക്ലീനിംഗ് കേരള കമ്മിറ്റി അഭ്യർത്ഥിച്ചു. ബോധവൽക്കരണത്തിനായുള്ള ആഗോള തലത്തിലെ യജ്ഞം വിജയിപ്പി ക്കാൻ പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ കമ്മിറ്റികൾ അവസാന വട്ട തയ്യാറെടുപ്പിലാണെന്ന് ജനറൽ കൺവീനർ എസ്.സേതുനാഥ് മലയാലപ്പുഴ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഡോ.വി.സുഭാഷ് ചന്ദ്രബോസ്(മുൻ ജലനിധി ഡയറക്ടർ) സമുദ്രതീര ശുചീകരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സേതുനാഥ് മലയാലപ്പുഴയെ ബന്ധപ്പെടാമെന്നും കമ്മിറ്റി അറിയിച്ചു( 9495791349,7907575147).

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

Load More

Latest News

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies