1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം മോദി സൌജന്യമായി ചൈനയക്ക് നൽകി ; ഇത് എങ്ങനെ വീണ്ടെടുക്കുമെന്ന ആശങ്കയുമായി രാഹുൽ ഗാന്ധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം മോദി സൗജന്യമായി ചൈനയക്ക് നൽകി ; ഇത് എങ്ങനെ വീണ്ടെടുക്കുമെന്ന ആശങ്കയുമായി രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 1,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് നൽകിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പോരാട്ടവും ഇല്ലാതെ ഭൂമി ചൈനയ്‌ക്ക് വെറുടെ വിട്ടുകൊടുക്കുകയായിരുന്നു മോദി ചെയ്തത്. ഇത് തിരിച്ച് പിടിക്കണം.അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്രസർക്കാരിനോട് രാഹുലിന്റെ ചോദ്യം. അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ ചൈന വിസമ്മതിച്ചതായും രാഹുൽ അവകാശപ്പെട്ടു.

ഉഭയകക്ഷി പ്രതിരോധ ചർച്ചകൾക്ക് ശേഷം കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്‌സ്പ്രിംഗ്‌സ് ഏരിയയിലെ പട്രോളിംഗ് പോയിന്റ് 15-ൽ ഇന്ത്യയും ചൈനയും  തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു. ഇരു രാജ്യങ്ങളും ഇവിടെ നിന്ന് താത്കാലിക അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കുകയും ചെയ്‌തു. ഇരു രാജ്യങ്ങളുടെയും പിൻവാങ്ങലിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം.

“2020 ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ ചൈന വിസമ്മതിച്ചു. ഒരു പോരാട്ടവുമില്ലാതെ പ്രധാനമന്ത്രി ചൈനയ്‌ക്ക് 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം നൽകി.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . ഈ പ്രദേശം എങ്ങനെ വീണ്ടെടുക്കുമെന്ന് ഇന്ത്യൻ സർക്കാരിന് വിശദീകരിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിൽ ഇന്ത്യ ചൈന സംഘർഷം നടന്നിരുന്നു. പിന്നീട് സൈനിക, നയതന്ത്ര ചർച്ചകളുടെ ഫലമായി, പാങ്കോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിൽ നിന്നും ഗോഗ്ര പ്രദേശത്തു നിന്നും ഇരു വിഭാഗവും പിൻവാങ്ങാൻ തീരുമാനിച്ചു. ഘട്ടം ഘട്ടമായി ഇരു രാജ്യങ്ങളുടെ സൈന്യവും ഇവിടെ നിന്ന് പിൻവാങ്ങൽ തുടരുകയാണ്.

Tags: india-chinaRahul Gandhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies