അഗ്നിപഥ് പദ്ധതി നടപ്പാക്കാൻ പഞ്ചാബ് സർക്കാർ മടി കാണിക്കുന്നു?; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ആർമി ഓഫീസർ; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തടിയൂരി മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പദ്ധതി നടപ്പാക്കാൻ പഞ്ചാബ് സർക്കാർ മടി കാണിക്കുന്നു?; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ആർമി ഓഫീസർ; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തടിയൂരി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 04:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് രാജ്യത്തെ യുവാക്കളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ സഹകരിക്കുന്നില്ലെന്ന് ആരോപണം. പദ്ധതിയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നും ഇവരുടെ ഭാഗത്ത് നിന്ന് താല്പര്യമില്ലാത്ത സമീപനമാണ് ലഭിക്കുന്നതെന്നും ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം വേണ്ടത്ര ഇല്ലാത്തതിനാൽ റിക്രൂട്ട്മെന്റ് അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് കാട്ടി ആർമി സോണൽ റിക്രൂട്ട്മെന്റ് ഓഫീസർ പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തിയത് .

സംസ്ഥാനത്ത് റിക്രൂട്ട്മെന്റ് നടത്തുന്നതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ തനിക്ക് കാര്യമായൊന്നും അറിയില്ലെന്നും യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ കൂടെ ഉണ്ടാകുമെന്നും പറഞ്ഞു തടിതപ്പുകയായിരുന്നു.

പദ്ധതിയുടെ ആരംഭകാലം മുതൽ സർക്കാരും ഉദ്യോഗസ്ഥരും വേണ്ടത്ര സഹകരണം നൽകുന്നുണ്ടായിരുന്നില്ലെന്ന് ആർമി മുൻ വിങ് കമാൻഡർ പ്രഭുൽ ബക്ഷി പറഞ്ഞു. അതേസമയം വിഷയം സർക്കാരിന് തലവേദന ആകുമെന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി അവസരോചിതമായ ഇടപെടൽ നടത്തിയതെന്ന് ബിജെപി ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

Tags: Agnipath
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies