രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ചെരിപ്പേറ്; പിന്നിൽ സച്ചിൻ പൈലറ്റെന്ന് ആരോപണം; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ വീണ്ടും തമ്മിലടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ചെരിപ്പേറ്; പിന്നിൽ സച്ചിൻ പൈലറ്റെന്ന് ആരോപണം; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ വീണ്ടും തമ്മിലടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 07:50 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ രാജസ്ഥാനിൽ കോൺഗ്രസിലെ ഗെലോട്ട് -സച്ചിൻ പൈലറ്റ് പോര് വീണ്ടും മറനീക്കി പുറത്തുവരുന്നു. തിങ്കളാഴ്ച അജ്മീറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ സംസ്ഥാന യുവജനകാര്യ കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്‌നയ്‌ക്ക് നേരെ ഒരു വിഭാഗം ചെരിപ്പെറിഞ്ഞ സംഭവമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

തന്നെ ചെരിപ്പെറിഞ്ഞതിന് സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവരാണെന്ന് അശോക് ചന്ദ്‌ന ആരോപിച്ചു. താൻ സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ ആൾക്കൂട്ടം ചെരിപ്പുകൾ വലിച്ചെറിയുകയായിരുന്നു. സച്ചിൻ പൈലറ്റിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ചെരിപ്പുകൾ എറിഞ്ഞതെന്നും മന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയാണ് അശോക് ചന്ദ്‌ന. തന്നെ ചെരിപ്പെറിഞ്ഞ് സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യട്ടെയെന്നും അശോക് ചന്ദ്‌ന തുറന്നടിച്ചു. ഇന്ന് ഏറ്റുമുട്ടാനുളള മനസ്ഥിതിയിലല്ല താൻ. അങ്ങനെ താനും തുടങ്ങിയാൽ ഒരാൾ മാത്രമായിരിക്കും അവശേഷിക്കുകയെന്നും അതിന് താൽപര്യമില്ലെന്നും അശോക് ചന്ദ്‌ന കൂട്ടിച്ചേർത്തു.

ഗുജ്ജാർ നേതാവ് കേണൽ കിരോരി സിംഗ് ബെയ്ൻസ്ലയുടെ ചിതാഭസ്മ നിമഞ്ജനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സച്ചിൻ പൈലറ്റും അശോക് ചന്ദ്‌നയും ഗുജ്ജാർ വിഭാഗത്തിൽ നിന്നുളളവരാണ്. എന്നാൽ സച്ചിൻ പൈലറ്റ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഗുജ്ജാറുകൾക്ക് സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട എഴുപതിലധികം പേരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ചെരിപ്പേറ് നടന്നത്.

Tags: Sachin Pilot
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies