ഭൂമിക്കടിയിൽ നിന്ന് ഭയപ്പെടുത്തുന്ന നിഗൂഢ ശബ്ദം; നാട്ടുകാർ പരിഭ്രാന്തിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിക്കടിയിൽ നിന്ന് ഭയപ്പെടുത്തുന്ന നിഗൂഢ ശബ്ദം; നാട്ടുകാർ പരിഭ്രാന്തിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 08:28 pm IST
FacebookTwitterWhatsAppTelegram

ഭൂമിക്കടിയിൽ നിന്ന് ഭയപ്പെടുത്തുന്ന നിഗൂഢമായ ശബ്ദങ്ങൾ കേൾക്കുന്നതും പെട്ടെന്നൊരു കൈ വന്ന് നമ്മുടെ കാലിൽ പിടിക്കുന്നതുമായ നിരവധി രംഗങ്ങൾ നാം ഹൊറർ സിനിമകളിൽ കാണാറുണ്ട്. ഇതെല്ലാം കണ്ട് നാം ഭയക്കാറുമുണ്ട്. അത് ക്യാമറയുടെയും എഡിറ്റിങ്ങിന്റെയും ട്രിക്കുകളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ശരിക്കും ഭൂമിക്കടിയിൽ നിന്ന് ഇത്തരത്തിലുള്ള ശബ്ദങ്ങൾ കേട്ടാൽ എന്താകും അവസ്ഥ.

സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് ഇപ്പോൾ മഹാരാഷ്‌ട്രയിലെ ഹസോരിയിൽ നടക്കുന്നത്. സെപ്റ്റംബർ 6 മുതൽ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് നിഗൂഢ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിചിതമല്ലാത്ത നിരവധി ശബ്ദങ്ങളാണ് ഇവിടെ നിന്നും കേൾക്കുന്നത്. ഇതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.

ശാസ്ത്രീയമായ വിശദീകരണം ലഭിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നെറ്റിസത്തിലെ വിദഗ്ധരോട് പ്രദേശം സന്ദർശിക്കാൻ ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. 1993ൽ 9,700-ഓളം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം നടന്ന കില്ലാരിയിൽ നിന്ന് 28 കിലോമീറ്റർ അകലെയാണ് ഹസോരി ഗ്രാമം. എന്നാൽ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അതിനുശേഷം പ്രദേശത്ത് ഭൂകമ്പം ഉണ്ടായിട്ടില്ല.

ലാത്തൂർ ജില്ലാ കളക്ടർ പൃഥ്വിരാജ് ബിപി ഗ്രൗണ്ട് പരിശോധനയ്‌ക്കായി ഈ ഗ്രാമത്തിലെത്തി നാട്ടുകാരുമായി സംസാരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തി പരിശോധന നടത്തും.

Tags: FEARmysterious sound
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies