ഇങ്ങനെ ടെൻഷൻ അടിക്കല്ലേ..... ജീവിതം ടെൻഷൻ ഫ്രീ ആക്കാൻ ഉണ്ട് പോംവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇങ്ങനെ ടെൻഷൻ അടിക്കല്ലേ….. ജീവിതം ടെൻഷൻ ഫ്രീ ആക്കാൻ ഉണ്ട് പോംവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 11:48 am IST
Facebook
Twitter
WhatsAppTelegram

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ടെൻഷൻ. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അവരവരുടേതായ ടെൻഷനുകൾ ജീവിതത്തിലുണ്ട്. ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾക്കുവരെ നമ്മുടെ ചെറിയ ടെൻഷനുകൾ കാരണമായേക്കാം. ഹൃദ്രോഗം, പ്രമേഹം, തലവേദന തുടങ്ങി അൾഷിമേഴ്സിനുവരെ കാരണക്കാരനായേക്കാവുന്ന വില്ലനാണ് ടെൻഷൻ.

ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ജീവിതത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ടെൻഷൻ അകറ്റാൻ നമുക്ക് സാധിക്കും. അതിൽ ആദ്യത്തേത് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അകന്നുമാറി നിൽക്കാം എന്നതാണ്. ഇതിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കുന്നു.

ചെയ്യാനുള്ള കാര്യങ്ങൾ സമയബന്ധിതമായി ചെയ്ത് തീർക്കുക എന്നാണ് ടെൻഷൻ ഇല്ലാതാക്കാനുള്ള മറ്റൊരു പോംവഴി. കാര്യങ്ങൾ പിന്നേക്ക് നീക്കിവയ്‌ക്കാതെ അപ്പപ്പോൾ തന്നെ ചെയ്ത് തീർക്കുക. ഇത് നമ്മളിലെ സമ്മർദ്ദം കുറയ്‌ക്കും. ഒരു സമയം ഒരു കാര്യത്തിൽ മാത്രം പൂർണ ശ്രദ്ധ പതിപ്പിക്കുക എന്നതും ടെൻഷൻ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗമാണ്. ഊഹാപോഹങ്ങളോട് വിട പറയുകയും, ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കുകയും ചെയ്താൽ നമ്മുടെ ജീവൻ ടെൻഷൻ ഫ്രീയാക്കാം.

നമ്മെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങളാണ് പുകവലിയും മദ്യപാനവും. ഇത് രണ്ടും ഒഴിവാക്കുന്നത് ടെൻഷൻ അകറ്റാൻ സഹായകമാകും. അമിതമായ ഉറക്കം, ജങ്ക് ഫുഡ്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവ ഒഴിവാക്കുന്നതും ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് നമ്മെ നയിക്കും.

സമ്മർദ്ദം ഉള്ളവർ അത് കുറയ്‌ക്കാൻ ചില ഭക്ഷണങ്ങൾ പതിവാക്കിയാൽ നന്നാകും. ഇതിൽ ആദ്യത്തേത് ഇലക്കറികളാണ്. ഇലക്കറികൾ ഭക്ഷണത്തിൽ ധാരാളമായി കഴിക്കുന്നത് ടെൻഷൻ കുറയ്‌ക്കാൻ ഗുണം ചെയ്യും. ചൂര, അയല എന്നീ മത്സ്യങ്ങൾ കഴിക്കുന്നതും സമ്മർദ്ദം അകറ്റാൻ നല്ലതാണ്. മുട്ട, തൈര്, പഴം, ചോക്ലേറ്റ്, ഓട്‌സ്, വാൾനട്ട്, ഉള്ളി എന്നിവയും കഴിക്കാം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ടെൻഷൻ ഇല്ലാതാക്കാൻ ഉത്തമമാണ്. ബ്രഡ്, പേസ്ട്രികൾ, പഞ്ചസാര ചേർത്ത വിഭവങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ, ഉപ്പും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ എന്നിവയാണ് ഒഴിവാക്കേണ്ടത്.

Tags: foodTension
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies