പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാൻ 56 വിഭവങ്ങളുളള മോദിജി താലിയുമായി റെസ്റ്റോറന്റ്; വേഗം തിന്നുതീർത്താൽ 8.5 ലക്ഷം രൂപ സമ്മാനവും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാൻ 56 വിഭവങ്ങളുളള മോദിജി താലിയുമായി റെസ്റ്റോറന്റ്; വേഗം തിന്നുതീർത്താൽ 8.5 ലക്ഷം രൂപ സമ്മാനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാക്കാനൊരുങ്ങി ഡൽഹിയിലെ റെസ്റ്റോറന്റ്. കോണാട്ട് പ്ലേയ്‌സിലെ ആർഡർ 2.1 എന്ന റെസ്‌റ്റോറന്റിൽ നാളെ മുതൽ ’56 ഇഞ്ച് മോദിജി താലി’ രുചിക്കാനാകും. 56 ഇനങ്ങളാണ് സ്‌പെഷ്യൽ താലിയിലുള്ളത്. വെജ്, നോൺ വെജ് ഇനങ്ങളിൽ താലി കഴിക്കാനാകുമെന്ന് റെസ്‌റ്റോറന്റ് ഉടമ സുമിത് കളറ വ്യക്തമാക്കി.

മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ 26 വരെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും റെസ്റ്റോറന്റ് നൽകിയിട്ടുണ്ട്. രണ്ട് പേരുടെ കൂട്ടത്തിൽ ആരെങ്കിലും ഒരാൾ 40 മിനിറ്റിനുള്ളിൽ 56 ഇനങ്ങളുള്ള താലി കഴിച്ച് പൂർത്തിയാക്കിയാൽ 8.5 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് സുമിത് കളറ പറഞ്ഞു. സ്‌പെഷ്യൽ താലി കഴിക്കാനെത്തുന്നവരിൽ നിന്നും ഭാഗ്യശാലിയെ കണ്ടെത്തി സൗജന്യമായി കേദാർനാഥിലേക്ക് യാത്ര അനുവദിക്കുമെന്നും റെസ്‌റ്റോറന്റ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേദാർനാഥ്. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുത്തതെന്നും കളറ പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമാണ് നരേന്ദ്ര മോദിയെന്നും വളരെയധികം ബഹുമാനിക്കുന്നുവെന്നും സുമിത് കളറ പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായി സമ്മാനം നൽകാൻ ആഗ്രഹിച്ചിരുന്നതായും കളറ സൂചിപ്പിച്ചു.മോദി താലി രുചിക്കാൻ റെസ്റ്റോറന്റിൽ എത്തണമെന്നാണ് ഉടമയുടെ ആഗ്രഹം. എന്നാൽ സുരക്ഷാ മുൻനിർത്തി അദ്ദേഹത്തിനെത്താൻ കഴിയില്ല. ആയതിനാൽ 56 ഇഞ്ച് മോദിജി താലി അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടിയാണെന്നും കളറ വ്യക്തമാക്കി.

Tags: Narendra ModibirthdayTHALI
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies