റഫ്രിജറേറ്റിലെ ദുർഗന്ധം അലട്ടുന്നുവോ: എളുപ്പം പരിഹാരമുണ്ടാക്കാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

റഫ്രിജറേറ്റിലെ ദുർഗന്ധം അലട്ടുന്നുവോ: എളുപ്പം പരിഹാരമുണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 10:48 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ വീടുകളിൽ ഇന്ന് ഒരു അംഗത്തെ പോലെയാണ് റഫ്രിജറേറ്റർ.ഭക്ഷണം കേടുകൂടാതെയിരിക്കാനും തണുപ്പിച്ച് കഴിക്കാനുമെല്ലാം റഫ്രിജറേറ്റർ സഹായിക്കുന്നു. റഫ്രിജറേറ്റർ ഉപയോഗിക്കുന്ന എല്ലാവരുടെയും പരാതിയാണ് അതിൽ നിന്നും വരുന്ന ദുർഗന്ധം. അൽപ്പം ശ്രദ്ധിച്ചാൽ ഇത് എളുപ്പം മാറ്റാവുന്നതാണ്.

എന്നാൽ ചില സമയങ്ങളിൽ ഒരുപാട് സാധനങ്ങൾ തിങ്ങിനിറഞ്ഞോ അല്ലെങ്കിൽ ചില ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ഇത്തരം സമയങ്ങളിൽ റഫ്രിജറേറ്റർ വീണ്ടും ഫ്രഷ് ആക്കി എടുക്കുവാൻ ചെയ്യേണ്ട ചെറിയൊരു പൊടിക്കെെ നോക്കാം.

ആദ്യം തന്നെ റഫ്രിജറേറ്റർ ഓഫ് ചെയ്ത് അതിനുള്ളിലെ സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റി വെക്കുക. തുടർന്ന്  ഒരു പാത്രത്തിൽ വെള്ള വിനാഗിരിയും വെള്ളവും സമാസമം എടുക്കുക. ഇത് ഒരു സ്പോഞ്ച് ഉപയോഗിച്ച് അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ ഉപയോഗിച്ച്  റഫ്രിജറേറ്റർ നന്നായി ക്ലീൻ ചെയ്ത് എടുക്കുക.

അല്ലെങ്കിൽ നാരങ്ങ നീര് ഒരു ബൗളിലെടുത്ത് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. നന്നായിട്ട് മിക്സ് ചെയ്ത് കുറച്ച് വെള്ളം കൂടി ചേർത്ത് സ്പോഞ്ച് അല്ലെങ്കിൽ തുണി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാം.ഇതിനു ശേഷം ഒരു നനഞ്ഞ ടവൽ ഉപയോഗിച്ച് റഫ്രിജറേറ്ററിന്റെ ഉൾഭാഗം നന്നായി തുടച്ചെടുക്കുക. എന്നാൽ റഫ്രിജറേറ്ററിന്റെ ഉൾഭാഗത്ത് മാത്രമേ ഈയൊരു സൊലൂഷൻ ഉപയോഗിക്കാൻ പാടുള്ളൂ. റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് ഒരുപാട് തവണ ഉപയോഗിക്കുകയാണെങ്കിൽ ഇത് കളർ മങ്ങുന്നതിന് കാരണമാകും.

വൃത്തിയാക്കി ഉണങ്ങിയതിനു ശേഷം സാധനങ്ങൾ തിരിച്ചു വയ്‌ക്കുന്നതിനു മുൻപായി ഒരു പ്ലാസ്റ്റിക് റാപ്പ് അടിയിൽ വിരിക്കുന്നത് വളരെ നല്ലതാണ്.റഫ്രിജറേറ്ററിൽ വെക്കുന്ന സാധനങ്ങൾ ശരിയായ രീതിയിൽ മൂടാതെ ആണ് വയ്‌ക്കുന്നത് എങ്കിൽ ദുർഗന്ധം വരുന്നതിന് കാരണമാകും. തിങ്ങിക്കൂടി ഭക്ഷണ പദാർത്ഥങ്ങൾ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies