ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 10:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടിക്കെതിരെ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ അതിനെ ശക്തമായി നേരിടുമെന്നും, പാർട്ടി സെക്രട്ടറിയുടെ സ്വഭാവം മുഖ്യമന്ത്രി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്. അഴിമതിക്കെതിരെയാണ് ഗവർണർ നിലപാടെടുത്തത്. സർക്കാരും സി പി എമ്മും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവർണ്ണർ ഭരണഘടനയെ സംരക്ഷിക്കാനായി ചുമതലപ്പെട്ട ആളാണ്. അക്കാര്യമാണ് അദ്ദേഹം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. നീതി യുക്തമായി പെരുമാറുന്ന ഗവർണറെ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

മാർക്സിസ്റ്റ് പാർട്ടി തനി സ്വഭാവം കാട്ടി ഗവർണറെ വിരട്ടാനാണ് ഭാവമെങ്കിൽ അതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ഗവർണ്ണർ നിങ്ങൾ ഉദ്ദേശിച്ച ആളല്ലെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണ്ണർക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്ക് ഇതിൽ യാതൊരു വിധ താല്പര്യവുമില്ല. ഗവർണ്ണർ എടുക്കുന്ന നിലപാട് ഭരണഘടന സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: v.muraleedharanPinarayi Vijayanarif muhammed khanKerala Governor
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies