രാത്രി മുഴുവൻ തലയിൽ എണ്ണ തേച്ച് കിടക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കുക
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി മുഴുവൻ തലയിൽ എണ്ണ തേച്ച് കിടക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

മുടി തഴച്ചുവളരാൻ എണ്ണ തേക്കുന്നത് നല്ലതാണ്. എന്നാൽ എത്രയധികം എണ്ണ തേക്കുന്നോ അത്രയും നന്നായി മുടി വളരും എന്ന മിഥ്യാ ധാരണയും നമ്മൾ മലയാളികൾക്കിടയിൽ ഉണ്ട്. മുടിയുടെ ഘനവും ശക്തിയും വർദ്ധിപ്പിക്കുന്നതിന് എണ്ണ വളരെ പ്രധാനമാണ്. എന്നാൽ അത് കൂടുതല് നേരം മുടിയിൽ പുരട്ടിയിരിക്കുന്നതും അപകടമാണ്.

ഹെയർ ഓയിൽ ഉപയോഗിച്ചാൽ അത് ഒരു രാത്രി മുഴുവൻ തലയിൽ സൂക്ഷിക്കണമെന്ന് ചിലരെങ്കിലും നമ്മളോട് പറഞ്ഞിട്ടുണ്ടാകും. യഥാർത്ഥത്തിൽ ഇത് ഒരു മിഥ്യ മാത്രമാണ്. എണ്ണ ഒരു പരിധിയിൽ കൂടുതൽ നേരം തലമുടിയിൽ ഉപേക്ഷിക്കുമ്പോൾ, അത് ധാരാളം അഴുക്കും മറ്റും ആകർഷിക്കുന്നു. ഇത് മുടിക്ക് നല്ലതല്ല. മികച്ച ഫലങ്ങൾക്കായി ഹെയർ ഓയിൽ കുറഞ്ഞത് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ സൂക്ഷിച്ചാൽ മതിയാവും.

കണ്ണാടിയിലേക്ക് ഒന്ന് നോക്കൂ, പ്രായം തോന്നിക്കുന്നുണ്ടോ? ഈ രീതികൾ പിന്തുടർന്നാൽ 50 കളിലും പതിനേഴുകാരിയാവാം

രാത്രി മുഴുവൻ എണ്ണ പുരട്ടിയിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ആയുർവേദം പ്രകാരം, എണ്ണമയമുള്ള ചർമ്മം ഉള്ള ആളുകൾക്ക് കഫദോഷങ്ങൾ ഉണ്ടാകും. അതിനാൽ ജലദോഷം, ചുമ, തലവേദന മുതലായ രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുളള സാധ്യത ഏറെയാണ്. അതിനാൽ ഒരു രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയിരിക്കേണ്ട ആവശ്യമില്ലെന്ന് ആയുർവ്വേദത്തിൽ പറയുന്നു. അസുഖം പിടിപെട്ടിരിക്കുമ്പോൾ ഒരിക്കലും മുടിയിൽ എണ്ണ തേയ്‌ക്കരുത് എന്നും ആയുർവ്വേദം നിർദ്ദേശിക്കുന്നു.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies