ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 03:32 pm IST
FacebookTwitterWhatsAppTelegram

ഹൃദയാഘാതവും ഹൃദയസ്തംഭനം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇത് അനുഭവപ്പെടുന്നത് പകൽ സമയത്താണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഇങ്ങനെ പകൽ സമയങ്ങളിൽ ഹൃദയാഘാതങ്ങൾ അനുഭവപ്പെടാനുള്ള കാരണം എന്താണെന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ ശരീരത്തെ തന്നെയാണ് ഇതിന് കുറ്റപ്പെടുത്തേണ്ടത് എന്ന് പറഞ്ഞാൽ തെറ്റില്ല.

ബ്രിഗാമും വനിതാ ആശുപത്രിയും ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, നമ്മുടെ ശരീരം സൈറ്റോകൈനിൻ പുറപ്പെടുവിക്കുകയും, അത് ക്രമമില്ലാത്ത ഹൃദയമിടിപ്പിന് കാരണമാകുകയും പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടാകാനുളള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദിവസം മുഴുവനും സിർക്കാഡിയൻ സിസ്റ്റത്തിന്റെ പ്രവർത്തനം കൂടിയും കുറഞ്ഞുമിരിക്കും. നിങ്ങളുടെ തലച്ചോറിലെയും രക്തത്തിലെ കോശങ്ങളിലെയും ചില രാസവസ്തുക്കൾ വർദ്ധിക്കാനും കുറയാനും ഇത് കാരണമാകും എന്ന് ബ്രിഗാമിലെ മെഡിക്കൽ ക്രോണോബയോളജി പ്രോഗ്രാം, ഡയറക്ടർ ഡോ.ഫ്രാങ്ക് സ്‌കീർ പറഞ്ഞു.

മിക്കഹൃദയസ്തംഭനങ്ങളും പുലർച്ചെ 4 നും 10 നും ഇടയിലാണ് സംഭവിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ഒട്ടിപ്പിടിക്കുന്ന സമയമാണ് ഇത്.  അഡ്രീനൽ ഗ്രന്ഥിയും ഇതിന് കാരണമാണ്.

കൊറോണറി ഹൃദ്രോഗമാണ് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ വരാനുള്ള പ്രധാനകാരണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഇതിന് കാരണമാണ്.

നെഞ്ച് വേദന, നെഞ്ചിൽ ഭാരവും സമ്മർദ്ദവും, ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറ് വേദന, ശ്വാസതടസ്സം, പെട്ടെന്ന് വിയർക്കൽ, പെട്ടെന്നുള്ള ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

 

Tags: Healthheart attackcardiac arrest
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies