ഫ്ലാറ്റിൽ താമസിക്കാൻ പേടിയാകുന്നു; എത്രയും വേഗം പൊളിച്ചു നീക്കണം; യോഗിയോട് അഭ്യർത്ഥനയുമായി താമസക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്ലാറ്റിൽ താമസിക്കാൻ പേടിയാകുന്നു; എത്രയും വേഗം പൊളിച്ചു നീക്കണം; യോഗിയോട് അഭ്യർത്ഥനയുമായി താമസക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:18 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: തകരാറായ ഫ്‌ളാറ്റുകൾ എത്രയും വേഗം പൊളിച്ചു നീക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ച് താമസക്കാർ. കാൺപൂരിലെ കെ ഡി എ റെസിഡൻസിയിലെ താമസക്കാരാണ് പരാതിക്കാർ. ഫ്ലാറ്റ് ഗുണ നിലവാരമില്ലെന്നും ഉടമകളുടെ വാഗ്ദാനത്തിൽ വീണ് വഞ്ചിക്കപ്പെട്ടുവെന്നും നിവാസികൾ പറയുന്നു.

പ്രദേശത്തുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഫ്ലാറ്റിൽ വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് മുകൾ തട്ടും, ഭിത്തികളും, ജനൽ പാളികളുൾപ്പെടുന്ന പല ഭാഗങ്ങൾ തകർന്ന് തുടങ്ങിയിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഫ്ലാറ്റിൽ തങ്ങാൻ പേടിയാവുകയാണ്. ശക്തമായ മഴയും കാറ്റും വരുമ്പോൾ ഫ്‌ളാറ്റിൽ വലിയ ചോർച്ച അനുഭവപ്പെടുകയും കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുകയുമാണെന്ന് നിവാസികൾ സൂചിപ്പിച്ചു.

ഫ്ലാറ്റിന്റെ ഇത്തരം അവസ്ഥയ്‌ക്ക് കാരണം ഗുണനിലവാരമില്ലാത്ത രീതിയിൽ പണിതതാണ്. ഉടമകൾ പണം തട്ടാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം നിൽക്കുന്നത്. പേടി മൂലം പലരും ഇവിടെ നിന്ന് താമസം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യാതൊരു നിവർത്തിയുമില്ലാത്ത അവസ്ഥയാണെന്നും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന രീതിയിലാണ് കഴിയുന്നതെന്നും താമസക്കാർ പറയുന്നു. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും നഷ്ടപ്പെട്ട പണമോ പകരം പുതിയ ഫ്ലാറ്റോ നിർമ്മിച്ച് നൽകാൻ ഉടമകളോട് ആവശ്യപ്പെടണമെന്നുമാണ് താമസക്കാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്‌

Tags: flatyogi adithya nathU P
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies