ഡ്യൂറൻഡ് കപ്പ് ഫൈനൽ: മുംബൈയെ പറത്തി ബെംഗളൂരു കപ്പ് ഉയർത്തി; സുനിൽ ഛേത്രിയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡ്യൂറൻഡ് കപ്പ് ഫൈനൽ: മുംബൈയെ പറത്തി ബെംഗളൂരു കപ്പ് ഉയർത്തി; സുനിൽ ഛേത്രിയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 09:51 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫൈനലിൽ മുംബൈയെ നിലം പരിശാക്കി ബെംഗളൂരു എഫ് സി ചാമ്പ്യന്മാരായി. മുംബൈ എഫ്‌സിക്കെതിരെ 2-1 എന്ന മാർജിനിൽ ജയിച്ചാണ് ബെംഗളൂരു എഫ്‌സി ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ആവേശകരമായ കളിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ച് കാണികളെ പുളകം കൊള്ളിക്കുകയായിരുന്നു.

മത്സരം കാണാൻ തടിച്ചു കൂടിയ ഫുട്ബോൾ ആരാധകരുടെ മനം കവരുന്ന കളിയാണ് ഇരു ടീമുകളും നടത്തിയത്. 38 കാരനായ സുനിൽ ഛേത്രിയുടെ കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ബെംഗളൂരു എഫ് സിയുടെ ടീമിന്റെ തുടക്കം മുതൽ ഇന്ത്യയിലെ നിരവധി മത്സരങ്ങൾ ജയിച്ചിട്ടുണ്ടെങ്കിലും ഡ്യൂറൻഡ് കപ്പ് നേടുന്നത് ആദ്യമായിട്ടാണ്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആദ്യ പകുതിയുടെ ആരംഭത്തിൽ മുംബൈ സിറ്റി എഫ്‌സി ആക്രമണമഴിച്ചു വിട്ടാണ് കളിച്ചത്. ആദ്യ പകുതിയിൽ ബെംഗളൂരു എഫ്‌സിയുടെ ശിവശക്തിയും മുംബൈ സിറ്റി എഫ്‌സിയുടെ അപുയയും നേടിയ ഗോളുകളുടെ ബലത്തിൽ ഇരു ടീമുകൾ 1-1ന് സമനില സ്ഥാപിച്ചു. വാശിയേറിയ രണ്ടാം പകുതിയിൽ അലൻ കോസ്റ്റയുടെ കാലിൽ നിന്നും പിറന്ന തകർപ്പൻ ഗോളിന് ബെംഗളൂരു എഫ് സി കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഏഴ് ഗോളുകൾ നേടിയ ചാങ്‌ടെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ.

Tags: footbal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies