ആരോ​ഗ്യകരമായ ജീവിതത്തിന് ഈ മൂന്ന് ജ്യൂസുകൾ മതി; പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു- 3 juices, health
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യകരമായ ജീവിതത്തിന് ഈ മൂന്ന് ജ്യൂസുകൾ മതി; പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു- 3 juices, health

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് എല്ലാ ദിവസവും പഴങ്ങൾ കൊണ്ടും പച്ചക്കറി കൊണ്ടുമുള്ള ജ്യൂസുകളും കുടിക്കാൻ വിദഗ്ധർ പറയുന്നു. അതോടൊപ്പം, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ, എയറേറ്റഡ് പാനീയങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപഭോഗം കുറച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടതും പ്രധാനമാണ്. ആരോ​ഗ്യ സംരക്ഷണത്തിന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്ന മൂന്ന് പ്രധാന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം,

തുളസി ജ്യൂസ്,

തുളസി ജ്യൂസ് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ആസ്ത്മ, വിട്ടു മാറാത്ത ചുമ, ജലദോഷം, സൈനസ് പ്രശ്നങ്ങൾ, അസിഡിറ്റി, പനി തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് തുളസി. കറുത്ത തുളസിയുടെ ഇലകളിൽ പച്ച തുളസിയിലേക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു.

തണ്ണിമത്തൻ ജ്യൂസ്,

തണ്ണിമത്തൻ ജ്യൂസിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയ്‌ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വെള്ളം കെട്ടിനിൽക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉപ്പ്, പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗം കുറയ്‌ക്കാനും തണ്ണിമത്തൻ ജ്യൂസ് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ആരോ​ഗ്യ വിദഗ്ധർ പറയുന്നു.

കാരറ്റ് ജ്യൂസ്,

കാരറ്റ് ജ്യൂസിൽ കാൽസ്യം, വിറ്റാമിൻ എ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ആരോഗ്യകരമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങൾ പലവിധമാണ്. നാഡീവ്യൂഹം, ചർമ്മം, മുടി, രക്തം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. വിശപ്പ് വർദ്ധിപ്പിക്കുന്നതിനും കാരറ്റ് വളരെയധികം സഹായകമാണ്.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies