എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടൻ വിട നൽകും; ചടങ്ങുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നത് 200ലധികം രാജ്യങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടൻ വിട നൽകും; ചടങ്ങുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നത് 200ലധികം രാജ്യങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 06:38 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ശവസംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാവിലെ 6.30 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛനായ ജോർജ്ജ് അഞ്ചാമൻ, അച്ഛൻ ജോർജ്ജ് ആറാമൻ, വിക്ടോറിയ രാജ്ഞി, വിൻസ്റ്റന്റ് ചർച്ചിൽ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങുകളിലായി ഉപയോഗിച്ചിരുന്ന പ്രത്യേക വാഹനത്തിലേക്ക് 10.35ഓടെ മൃതദേഹം അടങ്ങിയ പേടകം മാറ്റും. 11 മണിക്ക് മൃതദേഹം വഹിച്ചുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും.

നാല് ബില്ല്യൺ ആളുകൾ ചടങ്ങുകൾ തത്സമയം കാണുമെന്നാണ് വിലയിരുത്തൽ. 200ലധികം രാജ്യങ്ങളിലാണ് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. മകനും പുതിയ രാജാവുമായ ചാൾസ് മൂന്നാമൻ, മക്കളായ വില്ല്യം, ഹാരി തുടങ്ങിയവരും യാത്രയെ അനുഗമിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, കാനഡയുടെ ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ ലോക നേതാക്കളും യാത്രയെ അനുഗമിക്കും.

ശവസംസ്‌കാര ചടങ്ങ് തുടങ്ങുമ്പോൾ ആദ്യം സംസാരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ആയിരിക്കും. അതിന് ശേഷം കോമൺവെൽത്ത് സെക്രട്ടറി ജനറലും, കാന്റർബറി ആർച്ച് ബിഷപ്പും അനുശോചന പ്രസംഗം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് രണ്ട് മിനിട്ട് നിശബ്ദത ആചരിക്കും. ഈ സമയം വിമാനങ്ങൾ പറക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹീത്രു വിമാനത്താവളത്തിൽ നിന്ന് മാത്രം 100 ആഭ്യന്തര സർവീസുകളാണ് ഇന്ന് പൂർണമായും റദ്ദാക്കിയത്. അരമണിക്കൂർ സമയം ഇവിടെ അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പെടെ സർവീസ് നടത്തില്ല.

പ്രാദേശികസമയം വൈകിട്ട് നാലിന് സെന്റ് ജോർജ്ജ് ചാപ്പലിലാണ് അന്ത്യ ശുശ്രൂഷകൾ നടക്കുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികിലായി കിങ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിക്കും അന്ത്യവിശ്രമം ഒരുക്കുന്നത്.

Tags: londonQueen Elizabethfuneral
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies