മദ്യപിച്ച് മദോൻമത്തനായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ, വിമാനത്തിൽ നിന്നും ഇറക്കിവിട്ടു: ആരോപണങ്ങൾ തള്ളി എഎപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യപിച്ച് മദോൻമത്തനായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ, വിമാനത്തിൽ നിന്നും ഇറക്കിവിട്ടു: ആരോപണങ്ങൾ തള്ളി എഎപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 04:05 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിനെതിരെ ശിരോമണി അകാലിദൾ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ തള്ളി ആംആദ്മി രംഗത്ത്.ലുഫ്താൻസ എയർലൈൻസിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കി വിട്ടതായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന് നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യപിച്ചതിനാലാണ് വിമാനക്കമ്പനി ഈ നടപടി സ്വീകരിച്ചതെന്നാണ് സുഖ്ബീർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി എഎപി രംഗത്തെത്തി.മുഖ്യമന്ത്രി തന്റെ നിശ്ചിത സമയക്രമം അനുസരിച്ചാണ് ഡൽഹിയിലേക്ക് മടങ്ങിയതെന്നും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഎപി വ്യക്തമാക്കി.സെപ്തംബർ 18 ന് മുഖ്യമന്ത്രി  ജർമ്മനിയിൽ നിന്ന് വിമാനത്തിൽ എത്തി. തുടർന്ന് സെപ്തംബർ 19 ന് അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന് എഎപി കൂട്ടിച്ചേർത്തു.

ഭഗവന്ത് മാൻ അടുത്തിടെ ജർമ്മനിയിൽ പോയിരുന്നു. അമിതമായി മദ്യം കഴിച്ചതിനാലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താൻസ എയർലൈൻസിൽ നിന്ന് ഇറക്കിവിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതായി സുഖ്ബീർ ബാദൽ ട്വീറ്റ് ചെയ്തു. ഇതുമൂലം വിമാനം നാലു മണിക്കൂർ വൈകി. ഈ റിപ്പോർട്ട് ലോകമെമ്പാടുമുള്ള പഞ്ചാബികളെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ റിപ്പോർട്ടുകളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പർത്തപ് സിംഗ് ബജ്വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് മാനെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കിയത് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഈ വിഷയം ഉന്നയിക്കണമെന്നും അതുവഴി കാരണം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: Bhagwant Mann
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies